ക്ഷീരവികസനവകുപ്പ്
7.1മിൽക്ക് ഷെഡ് വികസന പദ്ധതി
7.1.1ഗോധനം (സങ്കരയിനം)
സഹായം:33000 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.1.2ഗോധനം (തനത് ഇനം)
സഹായം:35,000 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതുബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.1.3രണ്ടു പശു യൂണിറ്റ്
സഹായം:66,000 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.1.4അഞ്ചു പശു യൂണിറ്റ്
സഹായം:1,77,000 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- c)
- 25 സെന്റിൽ കുറയാത്ത സ്ഥലത്തു തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവർ ആയിരിക്കണം
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.1.5പത്തു പശു യൂണിറ്റ്
സഹായം:3,66,000 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- c)
- 50 സെന്റിൽ കുറയാത്ത സ്ഥലത്തു തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവർ ആയിരിക്കണം
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.1.6അഞ്ചു കിടാരി യൂണിറ്റ്
സഹായം:98,800 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- c)
- 25 സെന്റിൽ കുറയാത്ത സ്ഥലത്തു തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവർ ആയിരിക്കണം
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.1.7പത്തു കിടാരി യൂണിറ്റ്
സഹായം:1,96,400 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- c)
- 50 സെന്റിൽ കുറയാത്ത സ്ഥലത്തു തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യം ഉള്ളവർ ആയിരിക്കണം
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.1.8കാലിത്തൊഴുത്ത് നിർമ്മാണം
സഹായം:50,000 രൂപ
അർഹത:
- a)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- b)
- തൊഴുത്തു പൂര്‍ണമായും നശിച്ചുപോയവർക്കും പുതിയ തൊഴുത്തു പണിയുന്നവർക്കും
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.1.9കറവയന്ത്രം
സഹായം:25,000 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- c)
- അഞ്ചോ അതിൽ കൂടുതലോ ഉരുക്കളെ വളര്‍ത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.1.10ആവശ്യാധിഷ്ഠിതധനസഹായം
സഹായം:ആകെ ചെലവഴിക്കുന്ന തുകയുടെ 50%, സബ്‌സിഡി പരമാവധി 50,000 രൂപ
അർഹത:
- a)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- b)
- ഡയറി ഫാം ആധുനികീകരിക്കുന്ന കർഷകർക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.2ക്ഷീരഗ്രാമം
7.2.1ഗോധനം (സങ്കരയിനം)
സഹായം:33000 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.2.2രണ്ടു പശു യൂണിറ്റ്

7.2.3അഞ്ചു പശു യൂണിറ്റ്
സഹായം:1,77,000 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- c)
- 25 സെന്റിൽ കുറയാത്ത സ്ഥലത്തു തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യം ഉള്ളവർ ആയിരിക്കണം
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.2.4പത്തു പശു യൂണിറ്റ്

7.2.5അഞ്ചു കിടാരി യൂണിറ്റ്
സഹായം:98,800 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- c)
- 25 സെന്റിൽ കുറയാത്ത സ്ഥലത്തു തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യം ഉള്ളവർ ആയിരിക്കണം
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.2.6പത്തു കിടാരി യൂണിറ്റ്
സഹായം:1,96,400 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- c)
- 50 സെന്റിൽ കുറയാത്ത സ്ഥലത്തു തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യം ഉള്ളവർ ആയിരിക്കണം
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.2.7ഗോകുലം ഡയറി യൂണിറ്റ്
സഹായം:2,00,000 രൂപ
അർഹത:
- a)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- c)
- തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യം ഉള്ളവർ ആയിരിക്കണം
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.2.8ആവശ്യാധിഷ്ഠിത ധനസഹായം
സഹായം:ആകെ ചെലവഴിക്കുന്ന തുകയുടെ 50%,സബ്‌സിഡി പരമാവധി 50,000 രൂപ
അർഹത:
- a)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- b)
- ഡയറി ഫാം ആധുനികീകരിക്കുന്ന കർഷകർക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം.
7.2.9കറവയന്ത്രം ധനസഹായപദ്ധതി
സഹായം:25,000 രൂപ
അർഹത:
- a)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- b)
- അഞ്ചോ അതിൽ കൂടുതലോ പശുക്കൾ ഉള്ളവർക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.2.10കാലിത്തൊഴുത്തു നിർമ്മാണം
സഹായം:50,000 രൂപ
അർഹത:
- a)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- b)
- പുതിയ തൊഴുത്തു പണിയുന്നവർക്കും അഞ്ചോ അതിൽ കൂടുതലോ പശുക്കൾ ഉള്ളവർക്കുംമുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3തീറ്റപ്പുൽക്കൃഷി വ്യാപനം
7.3.1ഇരുപതു സെന്റിൽ കൂടുതൽ തീറ്റപ്പുൽക്കൃഷി
സഹായം:20,000 രൂപ/ഹെക്ടർ (സെന്റിന് 50 രൂപ ക്രമത്തിൽ)
അർഹത:
- a)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- b)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.2ഇരുപതു സെന്റിൽ കുറവ് തീറ്റപ്പുൽക്കൃഷി
സഹായം:പുല്‍ക്കടകൾ സൗജന്യമായി നല്‍കുന്നു
അർഹത:
- a)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
- b)
- പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.3ക്ഷീരസംഘങ്ങൾ/SHG മുഖേനയുള്ള തീറ്റപ്പുൽ വിതരണ പദ്ധതി
സഹായം:1,00,000 രൂപ/യൂണിറ്റ്
അർഹത:ക്ഷീരസഹകരണസംഘങ്ങളുടെ പരിധിയിൽ പരിപാലനത്തിനു താത്പര്യമുള്ള വനിതാഗ്രൂപ്പുകൾക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.4വ്യാവസായികാടിസ്ഥാനത്തിൽ തരിശുഭൂമിയിൽ തീറ്റപ്പുൽക്കൃഷി
സഹായം:93,007 രൂപ/ഹെക്ടർ
അർഹത:പഞ്ചായത്തുകളിലും പൊതു-സ്വകാര്യ-വ്യക്തിഗതമേഖലയിലും ഉള്ള തരിശോ ഉപയോഗശൂന്യമായതോ ആയ ഭൂമി കണ്ടെത്താൻ സാധിക്കുന്നവർക്കു മുൻഗണന.
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.5ചോളം, വൻപയർ, മണിച്ചോളം കൃഷി
സഹായം:വിത്ത് സൗജന്യമായി നല്‍കുന്നു
അർഹത:
- a)
- ഒന്നിലധികം പശുക്കളെ വളര്‍ത്തുന്ന ക്ഷീരകർഷകർ
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.6ചാഫ് കട്ടർ (പുൽവെട്ട് യന്ത്രം)
സഹായം:10,000 രൂപ
അർഹത:
- a)
- കൂടുതൽ സ്ഥലത്തു പുൽക്കൃഷി ചെയ്യുന്ന കർഷകർ, രണ്ടോ അതിലധികമോ പശുക്കളെ വളര്‍ത്തുന്നവർ
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.7തീറ്റപ്പുൽ കൃഷിത്തോട്ടത്തിനു ജലസേചനസൗകര്യം
സഹായം:10,000 രൂപ
അർഹത:
- a)
- 50 സെന്റിൽ കൂടുതൽ സ്ഥലത്തു പുൽക്കൃഷി ചെയ്യുന്ന കർഷകർ, രണ്ടോ അതിലധികമോ പശുക്കളെ വളര്‍ത്തുന്നവർ
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.8തീറ്റപ്പുൽ കൃഷിത്തോട്ടത്തിനു യന്ത്രവത്ക്കരണം
സഹായം:10,000 രൂപ
അർഹത:
- a)
- 50 സെന്റിൽ കൂടുതൽ സ്ഥലത്തു പുൽക്കൃഷി ചെയ്യുന്ന കർഷകർ, രണ്ടോ അതിലധികമോ പശുക്കളെ വളര്‍ത്തുന്നവർ
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.9ഒരേക്കർ തീറ്റപ്പുൽ കൃഷിത്തോട്ടത്തിനു ജലസേചനസൗകര്യം
സഹായം:25,000 രൂപ
അർഹത:
- a)
- ഒരേക്കറിൽ കൂടുതൽ സ്ഥലത്തു പുൽക്കൃഷി ചെയ്യുന്ന കർഷകർ, രണ്ടോ അതിലധികമോ പശുക്കളെ വളര്‍ത്തുന്നവർ
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.10അസോള കൃഷി
സഹായം:600 രൂപ (അസോള കിറ്റ് 425 രൂപ, 125 രൂപ)
അർഹത:
- a)
- സ്ഥലക്കുറവുള്ള ക്ഷീരകർഷകർക്കു മുൻഗണന
- b)
- വനിതകള്‍ക്കും പിന്നാക്കവിഭാഗക്കാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.11തീറ്റപ്പുൽക്കൃഷിയും വിതരണവും (SHG/DCS/വനിതാഗ്രൂപ്പ്)
സഹായം:75,000 രൂപ
അർഹത:
- a)
- ക്ഷീരസംഘങ്ങളിലെ വനിതാഗ്രൂപ്പുകൾക്കു മുൻഗണന
- b)
- പിന്നാക്കവിഭാഗക്കാർക്കും SHG ഗ്രൂപ്പുകാർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.12ഹൈഡ്രോപോണിക് (രണ്ടുപശു യൂണിറ്റ്)
സഹായം:80,000 രൂപ
അർഹത:
- a)
- രണ്ടോ അതിലധികമോ പശുക്കളെ വളര്‍ത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന
- b)
- പിന്നാക്കവിഭാഗക്കാർക്കും വനിതകള്‍ക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.13ഹൈഡ്രോപോണിക് (അഞ്ചുപശു യൂണിറ്റ്)
സഹായം:1,13,000 രൂപ
അർഹത:
- a)
- അഞ്ചോ അതിലധികമോ പശു വളര്‍ത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന
- b)
- പിന്നാക്കവിഭാഗക്കാർക്കും വനിതകള്‍ക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.14ഹൈഡ്രോപോണിക് (8-10 പശു യൂണിറ്റ്)
സഹായം:1,45,000 രൂപ
അർഹത:
- a)
- എട്ടോ അതിലധികമോ പശു വളര്‍ത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന
- b)
- പിന്നാക്കവിഭാഗക്കാർക്കും വനിതകള്‍ക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.3.15ഫോളർ/അസോള നഴ്സറി സ്ഥാപനം
സഹായം:90,000 രൂപ
അർഹത:
- a)
- ക്ഷീരസംഘങ്ങളിലെ വനിതാഗ്രൂപ്പുകൾക്കു മുൻഗണന
- b)
- പിന്നാക്കവിഭാഗക്കാർക്കും സ്വയംസഹായസംഘങ്ങള്‍ക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4ക്ഷീരസംഘങ്ങൾക്കു ധനസഹായപദ്ധതി
7.4.1വൈക്കോൽ ഡ്രൈ ഫോഡർ വിതരണം (ക്ഷീരസംഘങ്ങൾ മുഖേന)
സഹായം:ക്ഷീരസംഘത്തിനു പരമാവധി ഒരുലക്ഷം രൂപ, ഒരു കർഷകയ്ക്ക്/ന് പരമാവധി 4000 രൂപ
അർഹത:
- a)
- ക്ഷീരസംഘങ്ങളിൽ പാൽ നല്‍കുന്നവർക്കു മുൻഗണന
- b)
- പിന്നാക്കവിഭാഗക്കാർക്കും വനിതകള്‍ക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.2FSSA 2006 നടപ്പിലാക്കുന്നതിനുള്ള ധനസഹായപദ്ധതി
സഹായം:45,000 രൂപ
അർഹത:
- a)
- പാൽസംഭരണത്തിന് അടിസ്ഥാനസൗകര്യം കുറവുള്ള സംഘങ്ങൾക്കു മുൻഗണന
- b)
- സ്വന്തമായി കെട്ടിടം ഉള്ള സംഘങ്ങൾക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.3ക്ഷീരസംഘം ആരംഭിക്കാനുള്ള ധനസഹായം
സഹായം:61,500 രൂപ
അർഹത:നിലവിൽ ക്ഷീരസംഘങ്ങൾ ഇല്ലാത്തതും ക്ഷീരസംഘങ്ങളുടെ ആവശ്യകത ഉള്ളതുമായ പ്രദേശങ്ങൾക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.4പ്രവർത്തനരഹിതമായ ക്ഷീരസംഘങ്ങളുടെ പുനരുദ്ധാരണപദ്ധതി
സഹായം:61,500 രൂപ
അർഹത:പാൽ വിപണനത്തിനു മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത പ്രദേശങ്ങൾ
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.5ക്ഷീരസംഘങ്ങൾക്കുള്ള ആവശ്യാധിഷ്ഠിത ധനസഹായപദ്ധതി
സഹായം:1,20,000 രൂപ
അർഹത:സ്വന്തമായി കെട്ടിടം ഉള്ള ക്ഷീരസംഘങ്ങൾക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.6ഫാർമർ ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്റർ
സഹായം:5,25,000 രൂപ
അർഹത:
- a)
- സ്വന്തമായി കെട്ടിടം ഉള്ള ക്ഷീരസംഘങ്ങൾക്കു മുൻഗണന
- b)
- അംഗങ്ങൾ കൂടുതൽ ഉള്ള സംഘങ്ങൾക്കു മുൻഗണന
- c)
- ഉയര്‍ന്ന പാൽസംഭരണം ഉള്ള ക്ഷീരസംഘങ്ങൾ
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.7മിൽക്ക് റൂട്ട് ഇല്ലാത്ത ക്ഷീരസംഘങ്ങൾക്കുള്ള ധനസഹായം
സഹായം:35,000 രൂപ
അർഹത:പാൽ സംഭരിക്കാൻ മില്‍മയുടെ വാഹനം എത്താൻ ബുദ്ധിമുട്ടുള്ള സംഘങ്ങൾക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.8ക്ഷീരസംഘങ്ങൾക്കു മാനേജീരിയൽ ധനസഹായപദ്ധതി
സഹായം:35,000 രൂപ
അർഹത:
- a)
- സെക്‌ഷൻ 80 നടപ്പിലാക്കിയ ക്ഷീരസംഘങ്ങളിൽ ജീവനക്കാർക്കു ശമ്പളം നല്കാൻ സാധിക്കാത്തവർക്കു മുൻഗണന
- b)
- ദിനംപ്രതി 150 ലിറ്ററിൽ കുറവ് പാൽസംഭരണമുള്ള ക്ഷീരസംഘങ്ങൾക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.9ക്ഷീരസംഘങ്ങൾ മുഖേന പച്ചപ്പുൽ, വൈക്കോൽ വിതരണം
സഹായം:1,00,000 രൂപ
അർഹത:
- a)
- ഗോഡൗണ്‍ ഉള്ള ക്ഷീരസംഘങ്ങൾക്കു മുൻഗണന
- b)
- കൂടുതൽ അംഗങ്ങളുള്ളതും കന്നുകാലിത്തീറ്റയുടെ ലഭ്യത കുറവുള്ളതുമായ ക്ഷീരസംഘങ്ങൾക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.10മികച്ച ആപ്‌കോസ് / പരമ്പരാഗത ക്ഷീരസംഘങ്ങൾക്ക് അവാർഡ്
സഹായം:1,00,000 രൂപ
അർഹത:ക്ഷീരസംഘത്തിന്റെ എല്ലാ മേഖലകളിലുമുള്ള പ്രവർത്തനത്തിന്റെ മേന്മയാണു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.11ഹൈജീനിക് മിൽക്ക്കളക്‌ഷൻ റൂം സ്ഥാപിക്കാൻ ധനസഹായം
സഹായം:3,75,000 രൂപ
അർഹത:
- a)
- സ്വന്തമായി സ്ഥലമുള്ള ക്ഷീരസംഘങ്ങൾക്കു മുൻഗണന
- b)
- അസൗകര്യമായ പാൽസംഭരണമുറി ഉള്ള സംഘങ്ങൾക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.12ഓട്ടോമാറ്റിക് മിൽക്ക് കളക്‌ഷൻ യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതി
സഹായം:1,10,000 രൂപ
അർഹത:
- a)
- സ്വന്തമായി സ്ഥലമുള്ള ക്ഷീരസംഘങ്ങൾക്കു മുൻഗണന
- b)
- പാലിന്റെ ഗുണനിലവാരം കുറവുള്ള ക്ഷീരസംഘങ്ങൾക്കു മുൻഗണന
- c)
- പാലുല്പാദകരുടെ എണ്ണം
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.13ക്ഷീരസംഘങ്ങളിൽ ഇൻഫർമേഷൻ കിയോസ്ക് സ്ഥാപിക്കാൻ ധനസഹായം
സഹായം:1,10,000 രൂപ
അർഹത:
- a)
- അംഗങ്ങൾ കൂടുതലുള്ള ക്ഷീരസംഘങ്ങൾക്കു മുൻഗണന
- b)
- ശാസ്ത്രീയപശുപരിപാലനം നടത്തുന്ന കർഷകരുള്ള സംഘങ്ങൾക്കു മുൻഗണന
- c)
- ഉയര്‍ന്ന പാൽസംഭരണം ഉള്ള സംഘങ്ങൾ
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.4.14ക്ഷീരസംഘങ്ങളിൽ മലിനീകരണനിയന്ത്രണപരിപാടി, പാരമ്പര്യേതര ഊർജ്ജസംസ്ക്കരണപരിപാടി, മഴവെള്ളസംഭരണി സ്ഥാപിക്കൽ എന്നിവയ്ക്കുള്ള ധനസഹായപദ്ധതി
സഹായം:ചെലവഴിക്കുന്ന തുകയുടെ 75% ധനസഹായം, പരമാവധി നാലുലക്ഷം രൂപ
അർഹത:
- a)
- സ്വന്തമായി സ്ഥലമുള്ള ക്ഷീരസംഘങ്ങൾക്കു മുൻഗണന
- b)
- സാമ്പത്തികഭദ്രതയുള്ള സംഘങ്ങൾക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.5ഗ്രാമീണ വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ
7.5.1കണ്ടിജൻസി
സഹായം:15,000 രൂപ
അർഹത:
- a)
- ക്ഷീരസംഘങ്ങളിൽ പാൽ നല്‍കുന്നവർക്കും പശുവിനെ ഇന്‍ഷ്വർ ചെയ്യാത്തവർക്കും മുൻഗണന
- b)
- പിന്നാക്കവിഭാഗക്കാർക്കും വനിതകള്‍ക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.5.2ക്ഷീരസഹകാരി അവാർഡ് (സംസ്ഥാനതലം)
സഹായം:1,00,000 രൂപ
അർഹത:സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ക്ഷീരസംഘത്തിൽ അളന്ന കർഷകയ്ക്ക്/ന്
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.5.3മേഖലാതലത്തിലുള്ള ക്ഷീരസഹകാരി അവാർഡ്
സഹായം:50,000 രൂപ
അർഹത:മൂന്നു മേഖലകളിലായി ജനറൽ, എസ്.സി., എസ്.റ്റി., വനിത എന്നീ വിഭാഗത്തില്‍പ്പെട്ടവരും ഏറ്റവും കൂടുതൽ പാൽ ക്ഷീരസംഘത്തിൽ നല്‍കിയവരുമായ ക്ഷീരകർഷകർക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.5.4സ്കൂൾ ഡെയറി ക്ലബ്ബുകൾ
സഹായം:25,000 രൂപ
അർഹത:പശു പരിപാലനത്തിൽ താത്പര്യമുള്ള കുട്ടികളെ ഗ്രൂപ്പാക്കാൻ കഴിയുന്ന സ്കൂളുകൾക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.5.5ഡെയറി സംരംഭകർക്കുള്ള 20 പശു ഡെയറി യൂണിറ്റ്
സഹായം:2,00,000 രൂപ
അർഹത:ഈ മേഖലയിലെ പുതിയ സംരംഭകർക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.6കാലിത്തീറ്റ ധനസഹായപദ്ധതി
സഹായം:ക്ഷീരസംഘത്തിൽ അളക്കുന്ന ഓരോ ലീറ്റർ പാലിനും ഒരുരൂപാ നിരക്കിൽ (പരിധി ഇല്ല)
അർഹത:ക്ഷീരസംഘങ്ങളിൽ പാൽ നല്‍കുന്നവർക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്‍കണം.
7.7ക്ഷീരകർഷകക്ഷേമനിധി
7.7.1ക്ഷീരകർഷകപെൻഷൻ
സഹായം:പ്രതിമാസം 1100 രൂപ
അർഹത:ക്ഷീരകർഷകക്ഷേമനിധിയിൽ അംഗമായശേഷം 5 വര്‍ഷം 500 ലിറ്ററിലധികം പാൽ സംഘത്തിൽ അളക്കുകയും 60 വയസ്സ് കഴിയുകയും ചെയ്ത കർഷകർക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈനായി നല്കണം. വെബ്‌സൈറ്റ്: www.kdfwf.org. ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും പാലളവിന്റെ വിവരവും ക്ഷീരവികസനയൂണിറ്റിലെ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തണം.
7.7.2കുടുംബപെൻഷൻ
സഹായം:പ്രതിമാസം 150 രൂപ
അർഹത:മരിച്ച പെൻഷണറുടെ നോമിനിയാണെന്ന സ്ഥിരീകരണം
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈനായി നല്കണം. അപേക്ഷയുടെ മാതൃക www.kdfwf.orgഎന്ന വെബ്‌സൈറ്റിൽ ഉണ്ട്. പെൻഷണറുടെ മരണസർട്ടിഫിക്കറ്റും നോമിനിയാണെന്നു തെളിയിക്കുന്ന സാക്ഷ്യപത്രവും ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ലഭ്യമാക്കണം.
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.7.3വിവാഹധനസഹായം
സഹായം:5000 രൂപ
അർഹത:ക്ഷീരകർഷകക്ഷേമനിധിയിൽ അംഗങ്ങളായവരുടെ പെണ്‍മക്കൾക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈനായി നല്കണം. അപേക്ഷയുടെ മാതൃക www.kdfwf.orgഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിവാഹസർട്ടിഫിക്കറ്റിന്റെ പകർപ്പും ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
സമയപരിധി:വിവാഹം കഴിഞ്ഞ് 6 മാസത്തിനകം
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.7.4മരണാനന്തരധനസഹായം
സഹായം:3000 രൂപ
അർഹത:ക്ഷീരകർഷകക്ഷേമനിധിയിലെ അംഗങ്ങൾക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈൻ മുഖേന നല്കണം. വെബ്‌സൈറ്റ്: www.kdfwf.org. മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പും ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.7.5വിദ്യാഭ്യാസധനസഹായം (എസ്.എസ്.എൽ.സി.)
സഹായം:1000 രൂപ
അർഹത:ക്ഷീരകർഷകക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈൻ മുഖേന നല്കണം. വെബ്‌സൈറ്റ്: www.kdfwf.org. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പും ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.7.6വിദ്യാഭ്യാസധനസഹായം (പ്ലസ് ടു)
സഹായം:1500 രൂപ
അർഹത:ക്ഷീരകർഷകക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക്.
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈൻ മുഖേന നല്കണം. വെബ്‌സൈറ്റ്: www.kdfwf.org. പ്ലസ് ടു സർട്ടിഫിക്കറ്റിന്റെ പകർപ്പും ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.7.7വിദ്യാഭ്യാസധനസഹായം (ഡിഗ്രി)
സഹായം:2000 രൂപ
അർഹത:ക്ഷീരകർഷകക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈൻ മുഖേന നല്കണം. വെബ്‌സൈറ്റ്: www.kdfwf.org. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പകർപ്പും ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.7.8വിദ്യാഭ്യാസധനസഹായം (പ്രൊഫഷണൽ)
സഹായം:2500 രൂപ
അർഹത:ക്ഷീരകർഷകക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്കു
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈൻ മുഖേന നല്കണം. വെബ്‌സൈറ്റ്: www.kdfwf.org. അതതു പ്രൊഫഷണൽ സർട്ടിഫിക്കറ്റിന്റെ പകർപ്പും ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.7.9മികച്ച ക്ഷീരകർഷകർക്കുള്ള ധനസഹായം
സഹായം:5000 രൂപ
അർഹത:ഓരോ ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ക്ഷീരകർഷകർക്ക്. ജില്ലാതല വിദഗ്ദ്ധസമിതിയുടെ വിലയിരുത്തൽ അനുസരിച്ചാണു മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈൻ മുഖേന നല്കണം. വെബ്‌സൈറ്റ്: www.kdfwf.org. ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.7.10ക്ഷീരസുരക്ഷാപദ്ധതി (അപകടമരണം)
സഹായം:50,000 രൂപ
അർഹത:ക്ഷീരകർഷകക്ഷേമനിധിയിലെ അംഗങ്ങൾക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈൻ മുഖേന നല്കണം. വെബ്‌സൈറ്റ്: www.kdfwf.org. മരണം സാക്ഷ്യപ്പെടുത്തിയ ഡോക്ടർസർട്ടിഫിക്കറ്റും ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.7.11ക്ഷീരസുരക്ഷാപദ്ധതി (സ്ഥായിയായ അവശത)
സഹായം:10,000 രൂപ
അർഹത:ക്ഷീരകർഷകക്ഷേമനിധിയിലെ അംഗങ്ങൾക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈൻ മുഖേന നല്കണം. വെബ്‌സൈറ്റ്: www.kdfwf.org. സ്ഥായിയായ അവശത സാക്ഷ്യപ്പെടുത്തിയ ഡോക്ടർസർട്ടിഫിക്കറ്റും ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.7.12ക്ഷീരസുരക്ഷാപദ്ധതി (മാരകരോഗങ്ങൾ)
സഹായം:15,000 രൂപ
അർഹത:ക്ഷീരകർഷകക്ഷേമനിധിയിലെ അംഗങ്ങൾക്ക്
അപേക്ഷിക്കേണ്ടവിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓണ്‍ലൈൻ മുഖേന നല്കണം. വെബ്‌സൈറ്റ്: www.kdfwf.org. മാരകരോഗങ്ങൾ സാക്ഷ്യപ്പെടുത്തിയ ഡോക്ടർസർട്ടിഫിക്കറ്റും ക്ഷീരസംഘംഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിലാസം:കേരള ക്ഷീരകർഷകക്ഷേമനിധി ബോർഡ്
7.8പ്രളയബാധിതപ്രദേശത്തെ കർഷകർക്കുള്ള പ്രത്യേക പുനരധിവാസപാക്കേജ്
7.8.1ഗോധനം (സങ്കരയിനം)
സഹായം:33,000 രൂപ
അർഹത:
- a)
- പ്രളയബാധിതപ്രദേശത്തെ കർഷകർക്കു മുൻഗണന
- b)
- പിന്നാക്കവിഭാഗക്കാർക്കും വനിതകള്‍ക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം. തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ 160 രൂപ രജിസ്ട്രേഷൻ ഫീസും 200 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതിയ കരാറും അതതു ക്ഷീരവികസനയൂണിറ്റിൽ നല്കണം.
7.8.2രണ്ടുപശു യൂണിറ്റ്

7.8.3ആവശ്യാധിഷ്ഠിതധനസഹായം
സഹായം:ആകെ ചെലവഴിക്കുന്ന തുകയുടെ 50%, സബ്‌സിഡി പരമാവധി 50,000 രൂപ
അർഹത:
- a)
- പ്രളയബാധിതപ്രദേശത്തെ കർഷകർക്കു മുൻഗണന
- b)
- ഡയറി ഫാം ആധുനികീകരിക്കുന്ന കർഷകർക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം. തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ 160 രൂപ രജിസ്ട്രേഷൻ ഫീസും 200 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതിയ കരാറും അതതു ക്ഷീരവികസനയൂണിറ്റിൽ നല്കണം.
7.8.4കാലിത്തൊഴുത്ത് നിർമ്മാണം
സഹായം:50,000 രൂപ
അർഹത:
- a)
- പ്രളയബാധിതപ്രദേശത്തെ കർഷകർക്കു മുൻഗണന
- b)
- തൊഴുത്തു പൂര്‍ണ്ണമായും നശിച്ചുപോയവർക്കും പുതിയ തൊഴുത്തു പണിയുന്നവർക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം. തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ 160 രൂപ രജിസ്ട്രേഷൻ ഫീസും 200 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതിയ കരാറും അതതു ക്ഷീരവികസനയൂണിറ്റിൽ നല്കണം.
7.8.5കാലാവസ്ഥാവ്യതിയാനങ്ങൾക്ക് അനുസരിച്ചുള്ള ശാസ്ത്രീയ കാലിത്തൊഴുത്തുനിർമ്മാണം
സഹായം:1,00,000 രൂപ
അർഹത:
- a)
- പ്രളയബാധിതപ്രദേശത്തെ കർഷകർക്കു മുൻഗണന
- b)
- കാലാവസ്ഥാവ്യതിയാനങ്ങൾ ബാധിക്കുന്ന സ്ഥലത്തെ കർഷകർക്കു മുൻഗണന
- c)
- പുതിയ തൊഴുത്തു പണിയുന്നവർക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം. തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ 160 രൂപ രജിസ്ട്രേഷൻ ഫീസും 200 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതിയ കരാറും അതതു ക്ഷീരവികസനയൂണിറ്റിൽ നല്കണം.
7.9കിടാരി പാർക്ക്
സഹായം:19,37,500 രൂപ
അർഹത:
- a)
- സ്വന്തമായോ പാട്ടത്തിനോ സ്ഥലം ഉള്ള ക്ഷീരസഹകരണസംഘങ്ങൾക്കു മുൻഗണന
- b)
- സാമ്പത്തികസ്ഥിരതയുള്ള ക്ഷീരസംഘങ്ങൾക്കു മുൻഗണന
- c)
- രണ്ട് ഏക്കർ സ്ഥലത്തു പുല്‍ക്കൃഷിയുള്ള ക്ഷീരസംഘങ്ങൾക്കു മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം. തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ 160 രൂപ രജിസ്ട്രേഷൻ ഫീസും 200 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതിയ കരാറും അതതു ക്ഷീരവികസനയൂണിറ്റിൽ നല്കണം.
7.10കന്നുകുട്ടി പരിപാലനം
കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി
സഹായം:9875 രൂപ
അർഹത:
- a)
- ഒരു ദിവസം മുതൽ 90 ദിവസം വരെ പ്രായമുള്ള പശുക്കുട്ടികൾ ഉള്ള കർഷകരായിരിക്കണം
- b)
- പിന്നാക്കവിഭാഗക്കാർക്കും വനിതകള്‍ക്കും മുൻഗണന
അപേക്ഷിക്കേണ്ടവിധം:നിശ്ചിതമാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ നേരിട്ടു നല്കണം. തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ 160 രൂപ രജിസ്ട്രേഷൻ ഫീസും 200 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതിയ കരാറും അതതു ക്ഷീരവികസനയൂണിറ്റിൽ നല്കണം.
വകുപ്പാസ്ഥാനം:
പട്ടം, തിരുവനന്തപുരം 695004
ഫോൺ: 2445749, 2445799
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ ഓഫീസുകൾ:
പട്ടം പി.ഒ., തിരുവനന്തപുരം - 695 004
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
2. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സെന്റ് മേരീസ് ബില്‍ഡിങ്, മുണ്ടയ്ക്കൽ വെസ്റ്റ് പി.ഒ., കൊല്ലം - 691001
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
3. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, മൂന്നാംനില, പത്തനംതിട്ട - 689645
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
4. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
കല്ലുപാലം പി.ഒ., ആലപ്പുഴ - 688 011
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
5. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
ഈരയിൽ കടവ്, കോട്ടയം - 686 001
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
6. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
മിനി സിവിൽ സ്റ്റേഷൻ, മൂന്നാം നില, തൊടുപുഴ - 685 584
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
7. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം - 682 030
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
8. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശ്ശൂർ സിറ്റി പി.ഒ. - 680 020
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
9. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, പാലക്കാട് - 678 001
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
10. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, അപ് ഹിൽ, മലപ്പുറം - 676 505
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
11. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, അഞ്ചാംനില, ന്യൂ ബ്ലോക്ക്, കോഴിക്കോട് - 673 020
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
12. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ., വയനാട് - 673 122
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
13. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, എഫ് ബ്ലോക്ക്, ഗ്രൗണ്ട് ഫ്ലോർ, കണ്ണൂർ - 670 002
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
14. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, ഒന്നാംനില, എഫ് ബ്ലോക്ക്
വിദ്യാനഗർ, പി.ഒ., കാസര്‍കോട്- 671 123
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.