Govt of Kerala EmblemGovernment of Kerala

കൃഷിവകുപ്പ്

കൃഷിവകുപ്പു നടപ്പാക്കുന്ന പദ്ധതികൾക്ക് അതതു കൃഷിഭവനിൽ അപേക്ഷിക്കണം. ഗുണഭോക്താക്കൾ ചെറുകിട, നാമമാത്ര കർഷകരായിരിക്കണം.

5.1നെൽക്കൃഷിപ്പദ്ധതികൾ

ഘടകം ധനസഹായം (നിരക്ക്) അർഹതാമാനദണ്ഡം
ഗ്രൂപ്പ് ഫാമിംഗ് 5500 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
കരനെൽക്കൃഷി 13600 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
എ) തരിശുഭൂമിയിൽ കൃഷി
ഒന്നാംവർഷം 25000 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
രണ്ടാംവർഷം 5800 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
മൂന്നാംവർഷം 3750 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
ബി) ഭൂവുടമയ്ക്കു പ്രോത്സാഹനം
ഒന്നാംവർഷം 5000 രൂപ /ഏക്കർ ഭൂക്കൃഷിയുടമയ്ക്ക്
രണ്ടാംവർഷം 1200 രൂപ /ഏക്കർ ഭൂക്കൃഷിയുടമയ്ക്ക്
മൂന്നാംവർഷം 750 രൂപ /ഏക്കർ ഭൂക്കൃഷിയുടമയ്ക്ക്
     
പാടശേഖരങ്ങൾക്കുള്ള പ്രവർത്തനസഹായം 360 രൂപ /ഹെക്റ്റർ പാടശേഖരസമിതികൾക്ക്
ഒരുപൂനിലങ്ങളിൽ ഇരുപ്പൂ കൃഷി 10000 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
സവിശേഷ നെല്ലിന- ങ്ങളുടെ കൃഷി 10000 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
ബ്ലോക്കുതലത്തിൽ അടിസ്ഥാനസൗകര്യ വികസനം പാടശേഖരങ്ങൾക്ക് പ്രോജക്ട് അടിസ്ഥാന ത്തിൽ ബ്ലോക്കിലെ രണ്ടോ അതിലധികമോ പാട ശേഖരങ്ങൾക്കു പ്രയോജനം ലഭിക്കുന്ന അടിസ്ഥാനസൗകര്യവികസനപ്രോജക്ടുകൾ ബ്ലോക്കുപഞ്ചായത്തിന്റെ പങ്കാളിത്തത്തോടെ
ഉല്പാദനബോണസ് 400 രൂപ /ഏക്കർ /സീസൺ   

5.2പച്ചക്കറി വികസന പദ്ധതി

ഘടകം ധനസഹായം (നിരക്ക്) അർഹതാമാനദണ്ഡം
ഓണത്തിന് ഒരു മുറം പച്ചക്കറി 10 രൂപയുടെ പച്ചക്കറിവിത്തു കിറ്റുകൾ സൗജന്യമായി നല്കുന്നു ആവശ്യക്കാർക്കെല്ലാം കൃഷിഭവനും പത്രമാദ്ധ്യമങ്ങളും മുഖേന
വിദ്യാർത്ഥികൾ, വീട്ടമ്മമാർ, കുടുംബങ്ങൾ എന്നിവർക്കു പച്ചക്കറിവിത്തുവിതരണം 10 രൂപയുടെ പച്ചക്കറി വിത്തു കിറ്റുകൾ സൗജന്യമായി നല്കുന്നു കൃഷിഭവനും പത്രമാദ്ധ്യമങ്ങളും മുഖേന
മട്ടുപ്പാവിലെ പച്ചക്കറിക്കൃഷി പോട്ടിങ് മിശ്രിതം നിറച്ച 25 ഗ്രോബാഗുകളും പച്ചക്കറിത്തൈകളും അടങ്ങുന്ന യൂണിറ്റ് 2000 രൂപയുടെ ഗ്രോബാഗ് യൂണിറ്റ് 75% സബ്‌സിഡി നിരക്കിൽ, യൂണിറ്റ് ഒന്നിന് 500 രൂപ വിലയ്ക്ക് ചെറുകിട, നാമമാത്ര കർഷകർക്ക്
മട്ടുപ്പാവിലെ പച്ചക്കറി ക്കൃഷിക്കു പുനരുദ്ധാരണ ച്ചെലവ് വിത്ത്, തൈകൾ, വളം എന്നിവ സൗജന്യമായി നല്കുന്നു മുൻകാലങ്ങളിലെ പദ്ധതിഗുണഭോക്താ ക്കൾക്ക്
വിദ്യാലയങ്ങളുടെ വളപ്പുകളിൽ പച്ചക്കറിക്കൃഷി പ്രവർത്തനച്ചെലവ് ഉൾപ്പെടെ 5000 രൂപ ധനസഹായം തെരഞ്ഞെടുത്ത വിദ്യാലയങ്ങൾക്ക്
വിദ്യാലയങ്ങളിൽ പമ്പ്സെറ്റ് /കിണർ ഒരു യൂണിറ്റിന് 10,000 രൂപ ജലസേചനസൗകര്യം ലഭ്യമല്ലാത്ത വിദ്യാലയ ങ്ങൾക്ക് ആവശ്യം കണക്കി ലെടുത്തുമാത്രം. അറ്റകുറ്റപ്പണികൾ വിദ്യാലയത്തിന്റെ ചുമതലയിൽ.
സ്ഥാപനങ്ങളിലെ പച്ചക്കറിക്കൃഷി കുറഞ്ഞത് 50 സെന്റ് കൃഷി ചെയ്യാൻ പ്രോജക്ട് അടി സ്ഥാനത്തിൽ 2 ലക്ഷം രൂപ വരെ ധനസഹായം, അതിൽ ക്കുറഞ്ഞ വിസ്തൃതിയുള്ള കൃഷിക്ക് ആനുപാതികമായ ധനസഹായം സ്ഥലസൗകര്യമുള്ള സർക്കാർ, സർക്കാരിതര, സ്വകാര്യ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും. അറ്റകുറ്റ പ്പണികൾ വിദ്യാലയത്തിന്റെ ചുമതലയിൽ. ധനസഹായം പച്ചക്കറിക്കൃഷി ചെയ്യാൻ നിർബ്ബന്ധമായും ഉപയോഗിക്കണം.
ക്ലസ്റ്റർ അടിസ്ഥാനത്തി ലുള്ള പച്ചക്കറിക്കൃഷി ഹെക്ടറിന് 15,000 രൂപ ധനസഹായം. 5 ഹെക്റ്റർ കൃഷി ചെയ്യുന്ന ഒരു ക്ലസ്റ്ററിന് 75,000 രൂപ വരെ ധനസഹായം വ്യാവസായി കാടിസ്ഥാനത്തിൽ 5 ഹെക്റ്റർ പച്ചക്കറി ചെയ്യുന്ന കർഷകരുടെ ക്ലസ്റ്ററുകൾക്ക് ഒരു തവണ ധനസഹായം ലഭിക്കുന്ന ക്ലസ്റ്ററുകൾ സീസണുകളിൽ തുടർന്നും സ്വന്തമായി പച്ചക്കറി കൃഷി ചെയ്യാൻ സന്നദ്ധ മായിരിക്കണം.
ഹരിത ഫണ്ട് ഒരു ക്ലസ്റ്ററിന് 2000 രൂപ ധനസഹായം തെരഞ്ഞെടുത്ത ക്ലസ്റ്ററുകൾക്ക്
പമ്പ്സെറ്റ് 50% സബ്‌സിഡി നിരക്കിൽ പരമാവധി 10,000 രൂപയുടെ ധനസഹായം  
പച്ചക്കറി ക്ലസ്റ്ററുകൾക്കും പൊതു ഉപയോഗത്തിനു നൽകാൻ സന്നദ്ധ ക്ലസ്റ്റർ അംഗ ങ്ങൾക്കും ബ്ലോക്ക്, ജില്ലാതല കമ്മിറ്റികളുടെ അംഗീകാര ത്തോടെ 1.5 HP പമ്പ് സെറ്റിനും ആനുകൂല്യങ്ങൾക്കും.  
സസ്യസംരക്ഷണ ഉപകരണങ്ങൾ 50% നിരക്കിൽ പരമാവധി 1500 രൂപ ധനസഹായം  
അവാർഡ്: മികച്ച സ്കൂൾ, വിദ്യാർത്ഥി, അദ്ധ്യാപകർ, സ്ഥാപനമേധാവി, സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്ക്. ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങൾക്കു സംസ്ഥാനതലത്തിൽ 50,000, 25,000, 15,000-ഉം ജില്ലാതലത്തിൽ 15,000, 7500, 5000–ഉം രൂപ നിരക്കിലും സ്കൂളുകൾക്ക് സംസ്ഥാനതലത്തിൽ 75,000, 50,000, 25,000 രൂപ നിരക്കിലും ക്യാഷ് അവാർഡ്.  
തരിശുനിരത്തിൽ പച്ചക്കറിക്കൃഷി ഹെക്ടറിനു 30,000 രൂപ ധനസഹായം (കർഷകർക്ക് 25,000 രൂപ, ഭൂവുടമയ്ക്ക് 5000 രൂപ) കുറഞ്ഞത് 3 വർഷം തരിശായി കിടന്ന സ്ഥലം
സ്റ്റാഗേർഡ് ക്ലസ്റ്റർ ഹെക്ടറിന് 15000 രൂപ ധനസഹായം വ്യക്തികളായോ ഗ്രൂപ്പ് അടിസ്ഥാനത്തിലോ കൃഷി ചെയ്യാം. കുറഞ്ഞത് 25 സെന്റ് കൃഷി ചെയ്യണം.
ബ്ലോക്ക് /മുനിസിപ്പാലിറ്റി / കോർപ്പറേഷനു നഴ്സറികൾ സ്ഥാപിക്കൽ 500 ച. മീറ്റർ വിസ്തൃതിയുള്ള ഹൈ-ടെക് നഴ്സറികൾക്ക് 50,000 രൂപ ആനുകൂല്യം. റിവോൾവിങ് ഫണ്ടായി 2 ലക്ഷം രൂപ. ജില്ലാതലകമ്മിറ്റിയാണ് സെലൿഷൻ നടത്തുന്നത്.
‘എ’ ഗ്രേഡ് ക്ലസ്റ്ററുകൾക്കു വികസനസഹായം 6.30 ലക്ഷം രൂപവീതം. കഴിഞ്ഞ വർഷങ്ങളിൽ തുടങ്ങിയ ക്ലസ്റ്ററുകൾക്ക് ഒരുലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് അനുവദിക്കും. ക്ലസ്റ്ററിന്റെ മുൻവർഷ പ്രവർത്തനങ്ങൾ അടിസ്ഥാന മാക്കി ഗ്രേഡിങ് നടത്തും.
ബ്ലോക്കുതല ഫെഡറേറ്റഡ് ഓർഗനൈസേഷനുകൾ (പച്ചക്കറി ക്ലസ്റ്ററുകളുടെ ഫെഡറേഷനുകൾ) പുതിയ ബ്ലോക്കുതല ഫെഡറേറ്റഡ് ഓര്ഗനൈ സേഷനുകൾ രൂപവത് ക്കരിക്കാൻ പത്തുലക്ഷം രൂപവീതം ധനസഹായം. മൂല്യവർദ്ധന, വിപണനം എന്നിവയ്ക്ക് പ്രോജക്ട് അടിസ്ഥാന ത്തിലാണു സഹായം.
മഴമറകൾ സ്ഥാപിക്കാൻ 50,000 രൂപ ധന സഹായം (100 സ്ക്വയർ മീറ്റർ) ആകെ ചെലവിന്റെ 75% സഹായം.
വളപ്രയോഗത്തോടുകൂടിയ സൂക്ഷ്മജലസേചനം 50 സെന്റിന് 30,000 രൂപ ധനസഹായം തുറന്ന സ്ഥലത്തെ കൃഷിക്ക്.

5.3തെങ്ങുകൃഷിപദ്ധതികൾ

ഘടകം ധനസഹായം (നിരക്ക്) അർഹതാമാനദണ്ഡം
കേരഗ്രാമം
എ) സംയോജിത തെങ്ങുകൃഷി പരിപാലന മുറകളായ തടം തുറക്കൽ, കളനിയന്ത്രണം, പുതയിടൽ, തൊണ്ടടുക്കൽ, കുമ്മായവസ്തുക്കൾ, മഗ്നീഷ്യം സൾഫേറ്റ്, ജൈവരാസവളങ്ങൾ, 50% സബ്‌സിഡി. പരമാവധി 25,000 രൂപ /ഹെക്റ്റർ (16,000 രൂപ കൃഷിവകുപ്പിൽ നിന്നുള്ള പദ്ധതി വിഹിതവും 9,000 രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും) കേരഗ്രാമത്തിന്റെ യൂണിറ്റ് വിസ്തൃതി 250 ഹെക്ടറാണ്. ഒരുമിച്ച് ഒരു ക്ലസ്റ്ററായാണ് 250 ഹെക്ടറിൽ കേരഗ്രാമം നടപ്പാക്കുന്നത്. അടുത്തടുത്ത പഞ്ചായത്തുപ്രദേശങ്ങളും ഉൾപ്പെടുത്താവുന്നതാണ്.
ജീവാണുവളം, സസ്യസംരക്ഷണോപാധികൾ, ഇടവിളക്കൃഷി, രോഗബാധിതമായി ഉല്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തെങ്ങിൻതൈകൾ നടുക എന്നീ ഘടകങ്ങൾക്കു മൊത്തമായി
ബി) തെങ്ങുകയറ്റയന്ത്രങ്ങൾ 50% സബ്‌സിഡി. പരമാവധി 2000 രൂപ /യന്ത്രം ഒരു കേരഗ്രാമത്തിനു 61 എണ്ണം
സി) ജലസേചനസൗകര്യം വർദ്ധിപ്പിക്കൽ (കിണർ, പമ്പ്സെറ്റ്) 50% സബ്‌സിഡി. പരമാവധി 25,000 രൂപ /ഹെക്റ്റർ. യൂണിറ്റ് ഒന്നിന് പരമാവധി 10,000 രൂപ ഒരു കേരഗ്രാമത്തിനു 20 ഹെക്റ്റർ. വ്യക്തിഗതഗുണഭോക്താവിനു കുറഞ്ഞത് 50 സെന്റ് തെങ്ങുകൃഷി.
ഡി) ജൈവവളയൂണിറ്റ് സ്ഥാപിക്കൽ (7.2 m x 1.2 m x 0.6 m) 10,000 രൂപ /യൂണിറ്റ് ഒരു കേരഗ്രാമത്തിനു എട്ടെണ്ണം (യൂണിറ്റിന്റെ വലിപ്പത്തിന് ആനുപാതികമായി ആനുകൂല്യം നല്‍കുന്നു)
ഇ) പഞ്ചായത്തുതല കേരസമിതി – പ്രോജക്ട് അടിസ്ഥാനത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഒരുലക്ഷം രൂപ /കേരഗ്രാമം 250 ഹെക്റ്റർ ഭൂവിസ്തൃതിയുള്ള കേരഗ്രാമങ്ങൾക്ക്
എഫ്) പഞ്ചായത്തുതലത്തിൽ തൊണ്ടുസംഭരണവും ചെറുകിട കയറുല്പാദനയൂണിറ്റുകളുടെ സ്ഥാപനവും രണ്ടുലക്ഷം രൂപ / യൂണിറ്റ് 250 ഹെക്റ്റർ ഭൂവിസ്തൃതിയുള്ള കേരഗ്രാമങ്ങൾക്ക്
കേരസമൃദ്ധി
എ) മാതൃവൃക്ഷം കണ്ടെത്തി മാർക്ക് ചെയ്യൽ കേരസമിതികൾക്ക് രണ്ടുരൂപ /തെങ്ങ് കൂടുതൽ കായ്ഫലമുള്ളതും രോഗ, കീട പ്രതിരോധശേഷിയുള്ളതുമായ മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കുന്നു.
ബി) കുറിയയിനം വിത്തുതേങ്ങ സംഭരണം കർഷകർക്ക് 45 രൂപ /വിത്തുതേങ്ങ തെരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽനിന്നുള്ള വിത്തുതേങ്ങ സംഭരിക്കുന്നു.
സി) സങ്കരയിനം വിത്തുതേങ്ങ സംഭരണം കർഷകർക്ക് 50 രൂപ /വിത്തുതേങ്ങ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തുന്ന ഹൈബ്രിഡൈസേഷന് വഴി ഉല്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുതേങ്ങ സംഭരിക്കുന്നു.
ഡി) നെടിയയിനം തെങ്ങിന് പൂങ്കുലയ്ക്കുള്ള ധനസഹായം 100 രൂപ /പൂങ്കുല തെങ്ങിന് പൂക്കുലയിൽ ഹൈബ്രിഡൈസേഷന് നടത്തുന്നതിനുള്ള ആനുകൂല്യം
ഇ) നെടിയയിനം വിത്തുതേങ്ങ സംഭരണം 45 രൂപ /വിത്തുതേങ്ങ കൂടുതൽ കായ്ഫലമുള്ളതും രോഗ, കീട പ്രതിരോധശേഷിയുള്ളതുമായ തെരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽനിന്ന്
പ്രദർശനത്തോട്ടം (കുറിയയിനം /സങ്കരയിനം) 38,830 രൂപ /യൂണിറ്റ് 50 സെന്റ് ഭൂവിസ്തൃതിയുള്ളതാണ് ഒരു പ്രദർശനത്തോട്ടം.
കോക്കനട്ട് ഫാം സ്കൂൾ (CFS) പ്രവർത്തനച്ചെലവുകൾ
ക്കായി 50,000 രൂപ /CFS ഒരേക്കർ വിസ്തൃതിയുള്ള മാതൃകാകൃഷിത്തോട്ടത്തിൽ 30 തെരഞ്ഞെടുത്ത കർഷകരെ ഉള്‍പ്പെടുത്തി CFS നടത്തുന്നു.

5.4സുഗന്ധവ്യഞ്ജനവിളകളുടെ വികസനത്തിനുള്ള പദ്ധതികൾ

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

വികേന്ദ്രീകൃത കുരുമുളകുനഴ്സറികൾ

30,000 രൂപ /നഴ്സറി

സ്വയംസഹായസംഘങ്ങൾ, വനിതാഗ്രൂപ്പുകൾ, യുവാക്കളുടെ ഗ്രൂപ്പുകൾ എന്നിവർക്ക്. വർഷത്തിൽ കുറഞ്ഞത് വേരുപിടിപ്പിച്ച 50,000 കുരുമുളകുതൈകൾ ഉല്പാദിപ്പിക്കണം.

കുരുമുളകുതോട്ടങ്ങളുടെ പുനരുദ്ധാരണം

10,000 രൂപ /ഹെക്റ്റർ

ഉല്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളുടെ പുനരുദ്ധാരണം ലക്ഷ്യം

പുതിയ കുരുമുളകുതോട്ടങ്ങൾ സ്ഥാപിക്കാൻ (വിസ്തൃതിവ്യാപനം)

20,000 രൂപ /ഹെക്റ്റർ (50% സബ്‌സിഡി)

ഉല്പാദനക്ഷമത കൂടിയ ഇനങ്ങൾ. ഭൂവിസ്തൃതിക്കനുസരിച്ച് ആനുകൂല്യം.

വിസ്തൃതിവ്യാപനം – ഇഞ്ചി, മഞ്ഞൾ

12,500 രൂപ /ഹെക്റ്റർ (50% സബ്‌സിഡി)

ഉല്പാദനക്ഷമത കൂടിയ ഇനങ്ങൾ കൃഷി ചെയ്യുന്നു. വിസ്തൃതിക്കനുസരിച്ച് ആനുകൂല്യം. നടീൽവസ്തു, സംയോജിതവളപ്രയോഗം, സംയോജിതരോഗകീടനിയന്ത്രണം എന്നിവയ്ക്കാണ് ആനുകൂല്യം

വിസ്തൃതിവ്യാപനം – ജാതി, ഗ്രാമ്പൂ

20,000 രൂപ /ഹെക്റ്റർ (50% സബ്‌സിഡി)

ഉല്പാദനക്ഷമത കൂടിയ ഇനങ്ങൾ കൃഷി ചെയ്യുന്നു. ഭൂവിസ്തൃതിക്കനുസരിച്ച് ആനുകൂല്യം. നടീൽവസ്തു, സംയോജിതവളപ്രയോഗം, സംയോജിതരോഗകീടനിയന്ത്രണം എന്നിവയ്ക്കാണ് ആനുകൂല്യം

കർഷകരുടെ കൃഷിയിടങ്ങളിലെ ജൈവനിയന്ത്രണോപാധികളുടെ (ട്രൈക്കോഡർമ, മൈക്കോറൈസ മുതലായവ) ഉല്പാദനയൂണിറ്റുകൾ

20,000 രൂപ /യൂണിറ്റ്. ഇടുക്കിജില്ലയിൽ മാത്രം.

 

കർഷകർ കണ്ടെത്തിയ തനതിനങ്ങൾ ഉപയോഗിച്ചുള്ള പ്രദർശനത്തോട്ടം

25 സെന്റ് പ്രദർശനത്തോട്ടത്തിനു 10,000 രൂപ

പ്രദേശികമായി ലഭ്യമായ ഗുണനിലവാരമുള്ള, ഉല്പാദനക്ഷമത കൂടിയ ഇനങ്ങൾ. ഇടുക്കി ജില്ലയിൽ മാത്രം.

മണ്ണിന്റെ അമ്ലത്വം ക്രമീകരണത്തിനുള്ള കുമ്മായവസ്തുക്കൾക്കു സഹായം

5400 രൂപ /ഹെക്റ്റർ

മണ്ണുപരിശോധനാറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. ഇടുക്കിജില്ലയിൽ മാത്രം.

സൂക്ഷ്മമൂലകങ്ങൾക്കും ദ്വിതീയമൂലകങ്ങൾക്കും ധനസഹായം

500 രൂപ /ഹെക്റ്റർ

മണ്ണുപരിശോധനാറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. ഇടുക്കിജില്ലയിൽ മാത്രം.

കുരുമുളകിലെ ദ്രുതവാട്ടരോഗത്തിനെതിരെ മരുന്നു തളിക്കൽ

10,000 രൂപ /ഹെക്റ്റർ

ജൈവ രോഗകീടനിയന്ത്രണോപാധികൾക്കു കൂടുതൽ പ്രാധാന്യം നല്കുന്നു. ഇടുക്കിജില്ലയിൽ മാത്രം.

5.5ജൈവകൃഷിയും ഉത്തമകാർഷികമുറകളും (ജി.എ.പി.)

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

കാസർഗോഡ് ജില്ലയിൽ വി.എഫ്.പി.സി.കെ. മുഖേന നടപ്പാക്കുന്ന പി.ജി.എസ്. സർട്ടിഫിക്കേഷൻ (കൃഷിക്കും സർട്ടിഫിക്കേഷനും ഉൾപ്പെടെ)

6000 രൂപ /ഹെക്റ്റർ

(ജൈവ കൃഷിക്ക് ഹെക്ടറിന് 3000 രൂപ, സർട്ടിഫിക്കേഷന് ഹെക്ടറിന് 3000 രൂപ)

ക്ലസ്റ്റർ മുഖാന്തരം ജൈവകൃഷി

75,000 രൂപ /ക്ലസ്റ്റർ

25 ഹെക്റ്റർ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷി ചെയ്യണം

ഇക്കോഷോപ്പുകളുടെ രൂപവത്ക്കരണം

2 ലക്ഷം രൂപ /ഇക്കോഷോപ്പ്

ജൈവകൃഷി ചെയ്യുന്ന കർഷകഗ്രൂപ്പുകൾ. ഒരുലക്ഷം രൂപ അടിസ്ഥാനസൗകര്യം ഒരുക്കാനും ഒരുലക്ഷം രൂപ റിവോൾവിങ് ഫണ്ടും നല്കുന്നു.

ജൈവോല്പന്നങ്ങളുടെ പാക്കിങ്, ബ്രാൻഡിങ്, നേരിട്ടുള്ള വില്പനയ്ക്കായി ക്ലസ്റ്ററുകൾക്ക് നല്കുന്നത്

മൂന്നുലക്ഷം രൂപ /മുനിസിപ്പാലിറ്റി /കോർപ്പറേഷൻ

ജി.എ.പി. സർട്ടിഫിക്കേഷനുള്ള കർഷകഗ്രൂപ്പുകൾ. കേരള ഓർഗാനിക് എന്ന ലേബലിൽ ജൈവോല്പന്നങ്ങൾ വിൽക്കാം.

5.6കുട്ടനാട്ടിൽ നടപ്പിലാക്കുന്ന ജൈവകൃഷിയും ഉത്തമകൃഷിമുറകളും പദ്ധതി

പ്രദര്‍ശനത്തോട്ടങ്ങള്‍ക്കുള്ള ആനുകൂല്യം

10,000 രൂപ/പ്ലോട്ട്

ഒരു പ്രദര്‍ശനത്തോട്ടത്തിന്റെ വിസ്തൃതി ഒരു ഹെക്ടർ

നെല്‍കൃഷിയിലെ കളനിയന്ത്രണം

10,000 രൂപ/ഹെക്ടർ

പാടശേഖരസമിതി മുഖേന നടപ്പിലാക്കുന്നു

സീഡ് ഡ്രം വാങ്ങുന്നതിനുള്ള ധനസഹായം

4800 രൂപ/സീഡ് ഡ്രം

കാര്‍ഷിക കര്‍മ്മസേന/പാടശേഖരം

5.7മണ്ണിന്റെ ആരോഗ്യപരിപാലനവും ഉല്പാദനക്ഷമത ഉയർത്തലും

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

സൂക്ഷ്മമൂലകങ്ങൾക്കും ദ്വിതീയമൂലകങ്ങൾക്കുമുള്ള ധനസഹായം

500 രൂപ /ഹെക്റ്റർ

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ

മണ്ണിന്റെ അമ്ലത്വം ഏകീകരിക്കാനുള്ള മണ്ണുപരിപോഷണവസ്തുക്കൾക്കുള്ള ധനസഹായം

5400 രൂപ /ഹെക്റ്റർ

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ

പ്രദർശനത്തോട്ടങ്ങൾ

നെല്ല് – 6000 രൂപ /യൂണിറ്റ്, മരച്ചീനി – 4800 രൂപ /യൂണിറ്റ്, വാഴ/പച്ചക്കറി – 12000 രൂപ /യൂണിറ്റ്

30 സെന്റ് ഒരുയൂണിറ്റ്. മണ്ണ് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ഉപയോഗിക്കണം

VAM – ഓൺ ഫാം പ്രൊഡക്‌ഷനു യൂണിറ്റുകളുടെ സ്ഥാപനം

20,000 രൂപ/യൂണിറ്റ്

ചെറുകിട, നാമമാത്ര കർഷകർ

5.8കാർഷികവിജ്ഞാനവ്യാപനം

5.8.1ആത്മ–കേന്ദ്രപദ്ധതി

ഘടകം

ധനസഹായം (നിരക്ക്)

അർഹതാ മാനദണ്ഡം

പരിശീലനം

സംസ്ഥാനത്തിനു പുറത്തുള്ള പരിശീലനം

1250 രൂപ /കർഷകൻ /ദിവസം (യാത്രാച്ചെലവ്, ഭക്ഷണം, താമസസൗകര്യം, മറ്റു പരിശീലനച്ചെലവുകൾ ഉൾപ്പെടെ)

 

സംസ്ഥാനത്തിനകത്തുള്ള പരിശീലനം

1000 രൂപ /കർഷകൻ /ദിവസം. (യാത്രാച്ചെലവ്, ഭക്ഷണം, താമസസൗകര്യം, മറ്റു പരിശീലനച്ചെലവുകൾ ഉൾപ്പെടെ)

 

ജില്ലയ്ക്കകത്തുള്ള പരിശീലനം

400 രൂപ  റസിഡൻഷ്യൽ പരിശീലനത്തിന്; 250 രൂപ നോൺ–റസിഡൻഷ്യൽ പരിശീലനത്തിന്

 

പഠനയാത്രകൾ

സംസ്ഥാനത്തിനു പുറത്തുള്ള പഠനയാത്രകൾ

800 രൂപ പ്രതിദിനം ഒരു കർഷകയ്ക്കു/നു ചെലവാക്കാം

 

സംസ്ഥാനത്തിനകത്തുള്ള പഠനയാത്രകൾ

400 രൂപ പ്രതിദിനം ഒരു കർഷകയ്ക്ക്/ന് ചെലവഴിക്കാം

(ഭക്ഷണം, യാത്ര, താമസസൗകര്യം)

ജില്ലയ്ക്കകത്തുള്ള പഠനയാത്രകൾ

300 രൂപ പ്രതിദിനം ഒരു കർഷകയ്ക്ക്/ന് ചെലവഴിക്കാം

 

കൃഷിയനുബന്ധമേഖലകളിലെ പ്രദർശനത്തോട്ടങ്ങൾ

0.4 ഹെക്റ്റർ സ്ഥലത്തെ പ്രദർശനത്തോട്ടത്തിന് 4000 രൂപ പ്രകാരം ധനസഹായം.

 

ഫാം സ്കൂളുകൾ

ഒരു ഫാം സ്കൂളിന്റെ പ്രവർത്തനച്ചെലവുകൾക്കായി 29,414 രൂപ

 

5.8.2കൃഷിവിജ്ഞാന വ്യാപനപദ്ധതി

സംയോജിത കൃഷിസമ്പ്രദായ മോഡലുകൾ

3 മുതൽ 10 വരെ സെന്റ് - 10,000 രൂപ

കൃഷിയോടൊപ്പം കാർഷികാനുബന്ധമേഖലകളായ മൃഗസംരക്ഷണം, ഡയറി, മത്സ്യക്കൃഷി, തേനീച്ചക്കൃഷി എന്നിവകൂടി ഉൾപ്പെടുത്തണം

 

20 സെന്റ് - 20,000 രൂപ

 

30 സെന്റ് - 30,000 രൂപ

 

40 സെന്റ് - 40,000 രൂപ

 

50 സെന്റിനും അതിനു മുകളിലും - 50,000 രൂപ

5.8.3പ്രാദേശികപ്രാധാന്യമുള്ള വിളകളുടെ വികസനപദ്ധതി

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

പരമ്പരാഗത ചെറുധാന്യങ്ങളുടെ വിസ്തൃതിവ്യാപനം

10,000 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

പയര്‍വര്‍ഗ്ഗവിളകളുടെ വിസ്തൃതിവ്യാപനം

12,000 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

നിലക്കടലക്കൃഷി വിസ്തൃതിവ്യാപനം

15,000 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

എള്ളുകൃഷി വ്യാപനം

5,000 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

കരിമ്പുകൃഷി വ്യാപനം

20,000 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

5.8.4കിഴങ്ങ്/പയര്‍വര്‍ഗ്ഗ വിളകളുടെ വികസനപദ്ധതി

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

സീഡ് വില്ലേജുകളിലൂടെ കിഴങ്ങുവര്‍ഗ്ഗവിളകളുടെ വിത്ത് ഉല്പാദനം

15,000 രൂപ/ഹെക്ടർ

പരമാവധി 30%

ആദിവാസിയൂരുകളിൽ സീഡ് വില്ലേജുകളിലൂടെ കിഴങ്ങുവര്‍ഗ്ഗവിളകളുടെ വിത്ത് ഉല്പാദനം

20,000 രൂപ/ഹെക്ടർ

 

പയര്‍വര്‍ഗ്ഗ വിളകളുടെ വിസ്തൃതിവ്യാപനം

10,000 രൂപ/ഹെക്ടർ

 

5.8.5നാടൻ വിത്തിനങ്ങളുടെ ജൈവവൈവിദ്ധ്യസംരക്ഷണവും പ്രോത്സാഹനവും

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

വിവിധ വിളകളുടെ പരമ്പരാഗത ഇനങ്ങളുടെ വിത്ത് സംഭരണവും വിതരണവും

10,000 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

5.8.6വയനാട് പാക്കേജ്

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

1. സമഗ്ര കുരുമുളകുകൃഷി വികസനം

എ) പുതിയ താങ്ങുമരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനുള്ള ധനസഹായം

10 രൂപ/താങ്ങുമരം

ചെറുകിട, നാമമാത്ര കർഷകർ

ബി) കുരുമുളകുകൃഷി വിസ്തൃതിവ്യാപനം

20,000 രൂപ/ഹെക്ടർ

നിലമൊരുക്കൽ, നടീൽ വസ്തുക്കൾ, കീടരോഗനിയന്ത്രണമാര്‍ഗ്ഗങ്ങൾ, ജൈവവളം എന്നിവ ഉള്‍പ്പെടെ

സി) കുരുമുളകിലെ ദ്രുതവാട്ടരോഗത്തിനെതിരെ മരുന്നുതളി

10,000 രൂപ/ഹെക്ടർ

 

ഡി) വികേന്ദ്രീകൃത കുരുമുളക് നഴ്‌സറി സ്ഥാപിക്കൽ

30,000 രൂപ/നഴ്‌സറി

വേരു പിടിപ്പിച്ച 50,000 കുരുമുളകുതൈകളെങ്കിലും ഒരു വർഷം ഉല്പാദിപ്പിക്കണം

2. കുമ്മായവസ്തുക്കളുടെ ഉപയോഗത്തിനുള്ള ധനസഹായം

5400 രൂപ/ഹെക്ടർ

 

5.8.7പഴവര്‍ഗ്ഗങ്ങൾ, പുഷ്പക്കൃഷി, ഔഷധസസ്യങ്ങൾ എന്നിവയ്ക്കുള്ള ധനസഹായം

പഴവര്‍ഗ്ഗക്കൃഷി വികസനപദ്ധതി പ്രകാരം വയനാട് ജില്ലയിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ വിവിധ ഫലവര്‍ഗ്ഗങ്ങൾ കൃഷി ചെയ്യുന്നതിന് താഴെ പറയും പ്രകാരം ധനസഹായം നല്‍കുന്നു.

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

പപ്പായ

41,750 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

അവക്കാഡോ

5,000 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

മാങ്കോസ്റ്റീൻ

7,187 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

ലിച്ചി

875 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

പാഷൻ ഫ്രൂട്ട്

44,530 രൂപ/ഹെക്ടർ

ചെറുകിട, നാമമാത്ര കർഷകർ

പ്രദര്‍ശനത്തോട്ടം - 0.20 ഹെക്ടർ (പപ്പായ/ അവക്കാഡോ/ മാങ്കോസ്റ്റീൻ/ലിച്ചി/ പാഷൻ ഫ്രൂട്ട്)

75,000 രൂപ/യൂണിറ്റ്

ചെറുകിട, നാമമാത്ര കർഷകർ

വാഴക്കൃഷി പ്രോത്സാഹനം വി.എഫ്.പി.സി.കെ മുഖേന നടപ്പിലാക്കി വരുന്നു.
ഔഷധസസ്യക്കൃഷിപദ്ധതി പ്രകാരം താഴെ പറയുന്ന ആനുകൂല്യം നല്‍കുന്നു.

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

വീട്ടുവളപ്പിലെ ഔഷധസസ്യക്കൃഷി

50 രൂപ പ്രകാരം കിറ്റ് വിതരണം ചെയ്യുന്നു.

ചെറുകിട, നാമമാത്ര കർഷകർ

വാണിജ്യാടിസ്ഥാനത്തിലുള്ള ഔഷധസസ്യക്കൃഷി

100% സബ്‌സിഡി നിരക്കിൽ നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നു.

ചെറുകിട, നാമമാത്ര കർഷകർ

വയനാട് ജില്ലയിൽ പുഷ്പക്കൃഷിക്കായി രൂപവത്ക്കരിച്ചിട്ടുള്ള പ്രത്യേക കാര്‍ഷികമേഖലയിൽ പുഷ്പക്കൃഷിവികസനത്തിനു ധനസഹായം നല്കിവരുന്നു.

5.9സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതികൾ

5.9.1നഴ്സറികൾ

ക്രമ നമ്പർ

ഘടകം

ധനസഹായം (%)

ധനസഹായം (യൂണിറ്റൊന്നിന്)

1

ഹൈടെക് നഴ്‌സറി (4 ഹെ) (പ്രോറേറ്റ പ്രകാരം)

 

 

 

പൊതുമേഖല

100%

25 ലക്ഷം രൂപ

 

സ്വകാര്യമേഖല

40%

10 ലക്ഷം രൂപ

2

ചെറുകിടനഴ്‌സറി (1 ഹെ)

 

 

 

പൊതുമേഖല

100%

15 ലക്ഷം രൂപ

 

സ്വകാര്യമേഖല

50%

7.50 ലക്ഷം രൂപ

3

അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ ലഭിക്കുന്നതിനുള്ള നഴ്‌സറികളുടെ അടിസ്ഥാനസൗകര്യവികസനം (4 ഹെ) (പ്രോറേറ്റ പ്രകാരം)

 

 

 

പൊതുമേഖല

100%

10 ലക്ഷം രൂപ

 

സ്വകാര്യമേഖല

50%

5 ലക്ഷം രൂപ

4

നിലവിലുള്ള ടിഷ്യുക്കള്‍ച്ചർ യൂണിറ്റുകളുടെ ശാക്തീകരണം

 

 

 

പൊതുമേഖല

100%

20 ലക്ഷം രൂപ

 

സ്വകാര്യമേഖല

50%

10 ലക്ഷം രൂപ

5

വിത്തുത്പാദന യൂണിറ്റ് (1 ഹെ)

 

 

 

പൊതുമേഖല

100%

0.35 ലക്ഷം രൂപ

6

വിത്തുകളുടെ അടിസ്ഥാനസൗകര്യവികസനം

 

 

 

പൊതുമേഖല

100%

200 ലക്ഷം രൂപ

 

സ്വകാര്യമേഖല

50%

100 ലക്ഷം രൂപ

7

നടീല്‍വസ്തുക്കളുടെ ഇറക്കുമതി-പൊതുമേഖല

100%

100 ലക്ഷം രൂപ

5.9.2പുതിയ കൃഷിത്തോട്ടങ്ങൾ

1

പഴവര്‍ഗ്ഗങ്ങൾ

 

1) സ്‌ട്രോബറി

0.50

4

 

 

2) വാഴ (കന്ന്)

0.35

4

2 (75:25)

 

3) കൈതച്ചക്ക (കന്ന്)

0.35

4

1

 

4) വാഴ (ടിഷ്യുക്കള്‍ച്ചർ)

0.50

4

2 (75:25)

 

5) പപ്പായ

 

 

 

 

a) സൂഷ്മജലസേചന സൗകര്യത്തോടുകൂടിയത്

0.80

4

2 (75:25)

 

b) സൂഷ്മജലസേചനസൗകര്യം ഇല്ലാത്തത്

0.30

4

2 (75:25)

 

6) അതിസാന്ദ്രതാകൃഷി (ഹൈ ഡെന്‍സിറ്റി) (മാവ്, പേര, ലിച്ചി, മാതളം, ആപ്പിൾ, നാരകം)

0.80

 

3 (60:20:20)

 

7) ഹൈ ഡെന്‍സിറ്റി (മാവ്, പേര, ലിച്ചി, മാതളം, ആപ്പിൾ, നാരകം)

 

 

 

 

a) സൂഷ്മജലസേചന സൗകര്യത്തോടുകൂടിയത്

0.60

4

3 (60:20:20)

 

b) സൂഷ്മജലസേചനസൗകര്യം ഇല്ലാത്തത്

0.40

4

3 (60:20)

b)

7) സാധാരണ അകലം പാലിക്കുന്ന ഉത്പാദന ചെലവ് കൂടുതലല്ലാത്ത ഫലവര്‍ഗ്ഗങ്ങൾ (സൂക്ഷ്മജലസേചനസൗകര്യം ഇല്ലാത്തത്)

0.30

4

3 (60:20:20)

2

ഹൈബ്രിഡ് പച്ചക്കറി

0.20

2

 

3

കൂണ്‍കൃഷി

 

 

 

 

1) ഉത്പാദന യൂണിറ്റ്

 

 

 

 

a) പൊതുമേഖല

20

1 യൂണിറ്റ്

 

 

b) സ്വകാര്യമേഖല

8

1 യൂണിറ്റ്

 

 

2) വിത്തുത്പാദന യൂണിറ്റ്

 

 

 

 

a) പൊതുമേഖല

15

1 യൂണിറ്റ്

 

 

b) സ്വകാര്യമേഖല

6

1 യൂണിറ്റ്

 

 

3) ഹൈടെക് കൂൺ കൃഷി

1

1 യൂണിറ്റ്

 

 

4) കൂൺ കമ്പോസ്റ്റ് യൂണിറ്റ്

 

 

 

 

a) പൊതുമേഖല

20

1 യൂണിറ്റ്

 

 

b) സ്വകാര്യമേഖല

8

1 യൂണിറ്റ്‌

 

4

പുഷ്പങ്ങൾ (ഒരു ഉപഭോക്താവിന് പരമാവധി 2 ഹെക്ടർ )

 

1) കട്ട് ഫ്‌ളവർ

0.4

2 യൂണിറ്റ്

 

 

2) ലൂസ് ഫ്‌ളവർ

0.16

2 യൂണിറ്റ്

 

5

സുഗന്ധവ്യഞ്ജന വിളകൾ

 

 

 

 

1) ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ

0.12

4

 

 

2) കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, ജാതി

0.2

4

 

6

സുഗന്ധതൈല വിളകൾ

 

 

 

 

1) ഉത്പാദന ചെലവ് കൂടുതലുള്ളവ

0.4

4

 

7

തോട്ടവിളകൾ

 

 

 

 

1) കൊക്കോ, കശുമാവ്

0.20

4

3 (60:20:20)

5.9.3കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണം

കുരുമുളക്, കശുമാവ്, കൊക്കോ തുടങ്ങിയ വിളകളുടെ ഉത്പാദന ക്ഷമത കുറഞ്ഞതും രോഗബാധിതവുമായ മരങ്ങൾ വെട്ടിമാറ്റി പകരം അത്യുത്പാദന ശേഷിയുള്ള പുതിയ തൈകൾ നട്ടുപിടിപ്പിച്ച് ശാസ്ത്രീയമായ കൃഷി രീതികൾ ആവിഷ്‌കരിക്കുന്നതിന് ധനസഹായം നല്‍കുന്നു. ഹെക്ടറിന് പരമാവധി 20,000/- രൂപയാണ് നല്‍കുന്നത്.

5.9.4ജലസംഭരണികളുടെ നിര്‍മ്മാണം

ജലസേചനത്തിനായി സാമൂഹികാടിസ്ഥാനത്തിൽ ജലസംഭരണികൾ/കുളങ്ങൾ/പ്ലാസ്റ്റിക് ലൈനിങ്ങോടുകൂടിയ റിസര്‍വോയറുകൾ എന്നിവ നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കും. 10 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനായി പ്ലാസ്റ്റിക് ലൈനിംഗോടുകൂടിയ സാമൂഹികാടിസ്ഥാനത്തിലുള്ള ജലസംഭരണികൾ നിര്‍മ്മിക്കുന്നതിന് സമതലപ്രദേശങ്ങളിൽ 20 ലക്ഷം രൂപയും മലയോരപ്രദേശങ്ങളിൽ 25 ലക്ഷം രൂപയും ധനസഹായം നല്‍കും. കൂടാതെ, സ്വകാര്യ സംരംഭകർ, കർഷകർ എന്നിവർക്ക് 20:20:3 മീറ്റർ വലുപ്പത്തിലുള്ള ജലസ്രോതസുകൾ നിര്‍മ്മിക്കുന്നതിന് സമതലപ്രദേശങ്ങളിൽ 0.75 ലക്ഷം രൂപയും മലയോരപ്രദേശങ്ങളിൽ 0.90 ലക്ഷം രൂപയുമാണ് നല്‍കുന്നത്.

5.9.5ഹോര്‍ട്ടിക്കള്‍ച്ചർ മേഖലയിലെ യന്ത്രവത്ക്കരണം

കാര്‍ഷിക മേഖലയുടെ വികസനത്തിനായി കാര്‍ഷികോപകരണങ്ങൾ വാങ്ങുന്നതിന് മൊത്തം വിലയുടെ 50% വരെ ധനസഹായം നല്‍കും.

ക്രമ. നം

ഘടകം

പരമാവധി ചെലവ് (ലക്ഷം രൂപ/ യൂണിറ്റ്)

ധനസഹായം

റിമാർക്‌സ്‌

1

20 HP വരെയുള്ള ട്രാക്ടറുകൾക്ക്

3

ജനറൽ കാറ്റഗറി കർഷകർ - 75,000 രൂപ (25%)

MDH മാര്‍ഗ്ഗരേഖ പ്രകാരം

 

 

 

എസ്.സി./എസ്.റ്റി, ചെറുകിട, നാമമാത്ര കർഷകർ, സ്ത്രീകർഷകർ: ഒരുലക്ഷം രൂപ (35%)

 

2

പവർ ടില്ലർ

 

 

 

a

പവർ ടില്ലർ (8 HPക്ക് താഴെ)

1

ജനറൽ കാറ്റഗറി കർഷകർ: 40,000 രൂപ (40%)

 

എസ്.സി./എസ്.റ്റി., ചെറുകിട, നാമമാത്ര കർഷകർ, സ്ത്രീകർഷകർ: 50,000 രൂപ (50%)

 

b

പവർ ടില്ലർ (8 HPയും മുകളിലും)

1.5

ജനറൽ കാറ്റഗറി കർഷകർ: 60,000 രൂപ (40%)

 

എസ്.സി./എസ്.റ്റി., ചെറുകിട, നാമമാത്ര കർഷകർ, സ്ത്രീകർഷകർ: 0.75 ലക്ഷം രൂപ (50%)

 

3

സെല്‍ഫ് പ്രൊപ്പല്‍ഡ് ഹോര്‍ട്ടിക്കള്‍ച്ചർ യന്ത്രങ്ങൾ

 

വൈദ്യുതി ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പ്രൂണിംഗ്, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ഷീയറിംഗ് എന്നിവയ്ക്കായുള്ള വീഡ് കട്ടർ, ബ്രഷ് കട്ടർ മുതലായവ

2.5

ജനറൽ കാറ്റഗറി കർഷകർ : ഒരുലക്ഷം രൂപ (40%)/യൂണിറ്റ് എസ്.സി./എസ്.റ്റി., ചെറുകിട, നാമമാത്ര കർഷകർ, സ്ത്രീകർഷകർ: 1.25 ലക്ഷം രൂപ (50%)/യൂണിറ്റ്

MDH മാര്‍ഗ്ഗരേഖ പ്രകാരം

4

സസ്യസംരക്ഷണ ഉപാധികൾ

a

കർഷകർ സ്വയംപ്രവര്‍ത്തിപ്പിക്കുന്നവ (Knapsack/foot operated sprayer)

0.012

ജനറൽ കാറ്റഗറി കർഷകർക്ക് യൂണിറ്റൊന്നിന് പരമാവധി 500 രൂപ (40%) എസ്.സി./എസ്.റ്റി., ചെറുകിട, നാമമാത്ര കർഷകർ, സ്ത്രീകർഷകർ എന്നിവർക്ക് യൂണിറ്റൊന്നിന് പരമാവധി 600 രൂപ (50%)

b

വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവ ശേഷി: 8 മുതൽ 12 ലീറ്റർ വരെ (Power Knapsack sprayer/ Power operated Taiwan sprayer)

0.062

ജനറൽ കാറ്റഗറി കർഷകർക്ക് യൂണിറ്റൊന്നിന് പരമാവധി 2,500 രൂപ (41.6%) എസ്.സി./എസ്.റ്റി., ചെറുകിട, നാമമാത്ര കർഷകർ, സ്ത്രീകർഷകർ എന്നിവർക്ക് യൂണിറ്റൊന്നിനു പരമാവധി 3,100 രൂപ (50%)

c

വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവ. ശേഷി: 12 മുതൽ 16 ലീറ്റർ വരെ (Power Knapsack sprayer/ Power operated Taiwan sprayer)

0.076

ജനറൽ കാറ്റഗറി കർഷകർക്കു യൂണിറ്റൊന്നിന് പരമാവധി 3,000 രൂപ (41.6%) എസ്.സി./എസ്.റ്റി., ചെറുകിട, നാമമാത്ര കർഷകർ സ്ത്രീകർഷകർ എന്നിവർക്ക് യൂണിറ്റൊന്നിനു പരമാവധി 3,800 രൂപ (50%)

d

16 ലീറ്റർവരെ ശേഷി (Power Knapsack sprayer/ Power operated Taiwan sprayer)

0.20

ജനറൽ കാറ്റഗറി കർഷകർക്കു യൂണിറ്റൊന്നിന് പരമാവധി 8,000 രൂപ (41.6%) എസ്.സി./എസ്.റ്റി., ചെറുകിട, നാമമാത്ര കർഷകർ, സ്ത്രീകർഷകർ എന്നിവർക്ക് യൂണിറ്റൊന്നിനു പരമാവധി 10,000 രൂപ (50%)

e

പരിസ്ഥിതിസൗഹൃദ വിളക്കുകെണി

0.028

ജനറൽ കാറ്റഗറി കർഷകർക്കു യൂണിറ്റൊന്നിന് പരമാവധി 12,000 രൂപ (41.6%) എസ്.സി./എസ്.റ്റി., ചെറുകിട, നാമമാത്ര കർഷകർ, സ്ത്രീകർഷകർ എന്നിവർക്ക് യൂണിറ്റൊന്നിനു പരമാവധി 14,000 രൂപ (50%)

5.9.6തേനീച്ചവളര്‍ത്തൽ

തേനീച്ച വളര്‍ത്തലിലൂടെ പരാഗണപിന്തുണ എന്ന മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചർ ഘടകം മുഖാന്തരം ഹോര്‍ട്ടിക്കള്‍ച്ചർ വിളകളുടെ പരാഗണസാദ്ധ്യത വര്‍ദ്ധിപ്പിച്ച് തേനിന്റെ ഉത്പാദനക്ഷമത ഉയർത്താൻ തേനീച്ചക്കർഷകർക്കു ധനസഹായം നല്‍കുന്നു. ഇതുവഴി തേനീച്ചപ്പെട്ടികളുടെയും കോളനികളുടെയും വിതരണം, പരിശീലനം, തേനീച്ചയുപകരണങ്ങൾക്കു ധനസഹായം എന്നിവ നല്‍കുന്നു. സംസ്ഥാനത്ത് ഹോര്‍ട്ടിക്കോര്‍പ്പ് എന്ന നോഡൽ ഏജന്‍സി മുഖാന്തരമാണ് ഇത് നടപ്പിലാക്കുന്നത്.

5.9.7സംരക്ഷിതകൃഷി

ഇനം

പരമാവധി ചെലവ്

ധനസഹായം

1. ഗ്രീന്‍ഹൗസ് സ്ട്രൿചർ

നാച്യുറലി വെന്റിലേറ്റഡ് സിസ്റ്റം

ട്യൂബുലാർ സ്ട്രക്ച്ചർ

1060 രൂപ/ച.മീറ്റർ (500 ച.മീറ്റർ വരെ)

4000 ച.മീറ്റർ എന്ന പരിധിക്കു വിധേയമായി ഒരു ഗുണഭോക്താവിന് 50% ധനസഹായം

2. ഷെയ്ഡ് നെറ്റ് ഹൗസ്

ട്യൂബുലാർ സ്ട്രക്ച്ചർ

710 രൂപ/ച.മീറ്റർ

3. മൂല്യം കൂടിയ പച്ചക്കറികളുടെയും നടീൽ വസ്തുക്കളുടെയും കൃഷിയുടെയും ചെലവ്.

140 രൂപ/ച.മീറ്റർ

4. ഓര്‍ക്കിഡ്, ആന്തുറിയം എന്നിവയുടെ നടീൽവസ്തുക്കളുടെയും കൃഷിയുടെയും ചെലവ് (പോളീഹൗസ്/തണൽ വല)

700 രൂപ/ച.മീറ്റർ

5. കാര്‍ണേഷൻ, ജര്‍ബറ എന്നിവയുടെ നടീല്‍വസ്തുക്കളുടെയും കൃഷിയുടെയും ചെലവ് (പോളീഹൗസ്/തണൽ വല)

610 രൂപ/ച.മീറ്റർ

6. റോസ്, ലില്ലിയം എന്നിവയുടെ നടീല്‍വസ്തുക്കളുടെയും കൃഷിയുടെയും ചെലവ് (പോളീഹൗസ്/തണൽ വല)

426 രൂപ/ച.മീറ്റർ

7. പ്ലാസ്റ്റിക് മള്‍ച്ചിംഗ്

32,000 രൂപ/ഹെ. (സമതലം) 36,800 രൂപ/ഹെ. (മലയോരം)

2 ഹെക്ടർ എന്ന പരിധിക്കു വിധേയമായി ഒരു ഗുണഭോക്താവിന് 50% ധനസഹായം

5.9.8ഹൈടെക് കൃഷി

400 മുതൽ 4,000 വരെ ച.മീറ്റർ വിസ്തീര്‍ണമുള്ള പോളീഹൗസുകള്‍ക്കു ചുവടെ ചേര്‍ക്കും പ്രകാരം ധനസഹായം നല്‍കുന്നു.

5.9.9സമതലപ്രദേശം

ക്രമ നം.

വിസ്തീര്‍ണം (ച. മീറ്റർ)

നിര്‍മാണച്ചെലവ് (രൂപ/ച. മീറ്റർ)

ധനസഹായം (75%)

ഗുണഭോക്തൃവിഹിതം (25%)

1

400-500

1060.00

795.00

265.00

2

501-1008

935.00

701.25

233.75

3

1009-2080

890.00

667.50

222.50

4

2081-4000

844.00

633.00

211.00

5.9.10മലയോരപ്രദേശം

കേന്ദ്രസര്‍ക്കാർ നിശ്ചയിച്ച നിര്‍മ്മാണച്ചെലവും ലഭ്യമാക്കുന്ന ധനസഹായവും

ക്രമ നം.

വിസ്തീര്‍ണം (ച. മീറ്റർ)

നിര്‍മാണച്ചെലവ് (രൂപ/ച. മീറ്റർ)

ധനസഹായം (75%)

ഗുണഭോക്തൃവിഹിതം (25%)

1

400-500

1219.00

914.25

304.75

2

501-1008

1075.25

806.43

268.80

3

1009-2080

1023.50

767.65

255.90

4

2081-4000

970.60

727.95

242.65

5.9.11സംസ്‌ക്കരണവും വിപണനവും

ഇനം

ചെലവ്

ധനസഹായം

പായ്ക്ക് ഹൗസ്

4 ലക്ഷം/യൂണിറ്റ് (9 മീറ്റർ:6 മീറ്റർ)

ചെലവിന്റെ 50% ധനസഹായം

സംയോജിത പായ്ക്ക് ഹൗസ്

50 ലക്ഷം/യൂണിറ്റ് (9 മീറ്റർ:18 മീറ്റർ)

സമതലപ്രദേശത്തു പദ്ധതിച്ചെലവിന്റെ 35%, മലയോരപ്രദേശത്തു പദ്ധതിച്ചെലവിന്റെ 50% വായ്പാബന്ധിത ധനസഹായം

പ്രീകൂളിങ് യൂണിറ്റ്

25 ലക്ഷം/യൂണിറ്റ് (6 മെ. ടൺ സംഭരണശേഷി)

കോള്‍ഡ് റൂം (സ്റ്റേജീങ്)

15 ലക്ഷം/യൂണിറ്റ് (30 മെ. ടൺ സംഭരണശേഷി)

മൊബൈൽ പ്രീകൂളിങ് യൂണിറ്റ്

25 ലക്ഷം

കോള്‍ഡ് സ്റ്റോറേജ് (ടൈപ്പ്-1)

0.08 ലക്ഷം/മെ. ടൺ (പരമാവധി 5000 മെ.ടൺ സംഭരണശേഷി)

റീഫർ വാൻ

26.00 ലക്ഷം (9 മെ. ടൺ സംഭരണശേഷി)

പ്രൈമറി/മൊബൈൽ/ മിനിമൽ പ്രോസസ്സിങ് യൂണിറ്റ്

25.00 ലക്ഷം/യൂണിറ്റ്

സമതലപ്രദേശത്തു പദ്ധതിച്ചെലവിന്റെ 40%, മലയോരപ്രദേശത്തു പദ്ധതിച്ചെലവിന്റെ 55% വായ്പാബന്ധിത ധനസഹായം

റൈപ്പനിങ് ചേമ്പർ

1 ലക്ഷം/മെ. ടൺ

സമതലപ്രദേശത്തു പദ്ധതിച്ചെലവിന്റെ 35%, മലയോരപ്രദേശത്തു പദ്ധതിച്ചെലവിന്റെ 50% വായ്പാബന്ധിത ധനസഹായം. പരമാവധി 300 മെ. ടൺ.

പ്രിസര്‍വേഷൻ യൂണിറ്റ്

രണ്ടുലക്ഷം/യൂണിറ്റ് (പുതിയത്) ഒരുലക്ഷം/യൂണിറ്റ് (അപ്ഗ്രഡേഷൻ)

ചെലവിന്റെ 50%

5.9.12വിപണികളുടെ അടിസ്ഥാനസൗകര്യവികസനം

ഘടകം

ആകെ ചെലവ്

ധനസഹായം നിരക്ക്

ഗ്രാമീണവിപണി

25 ലക്ഷം

സമതലപ്രദേശത്ത് പദ്ധതിച്ചെലവിന്റെ 40%, മലയോരപ്രദേശത്ത് പദ്ധതിച്ചെലവിന്റെ 55% വായ്പാബന്ധിതധനസഹായം

ചില്ലറ വില്‍പ്പനശാല

15 ലക്ഷം/യൂണിറ്റ്

സമതലപ്രദേശത്ത് പദ്ധതിച്ചെലവിന്റെ 35%, മലയോരപ്രദേശത്ത് പദ്ധതിച്ചെലവിന്റെ 50% വായ്പാബന്ധിതധനസഹായം. പരമാവധി 300 മെ.ടൺ.

സ്റ്റാറ്റിക്/മൊബൈൽ വെന്റിംഗ് കാര്‍ട്ട്/ പ്ലാറ്റ്‌ഫോമോടുകൂടിയ കൂൾ ചേമ്പർ

30,000/യൂണിറ്റ്

അംഗീകൃത ചെലവിന്റെ 50%

സംഭരണം, തരംതിരിക്കൽ, പായ്ക്കിങ് എന്നിവയ്ക്കായുള്ള അടിസ്ഥാന സൗകര്യവികസനം

15 ലക്ഷം

സമതലപ്രദേശത്ത് പദ്ധതിച്ചെലവിന്റെ 40%, മലയോരപ്രദേശത്ത് പദ്ധതിച്ചെലവിന്റെ 55% വായ്പാബന്ധിതധനസഹായം

ക്വാളിറ്റി കണ്‍ട്രോൾ/ അനാലിസിസ് ലാബ്

രണ്ടുകോടി രൂപ

പൊതുമേഖലയ്ക്ക് 100% ധനസഹായം

5.9.13സാങ്കേതികവിദ്യയുടെ വ്യാപനം

ഓരോ വിളയുടെയും കൃഷി, സംയോജിത രോഗകീടനിയന്ത്രണം, സംരക്ഷിതകൃഷി, ജൈവകൃഷി എന്നിവ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കർഷകരെ പങ്കാളികളാക്കി അവരുടെ കൃഷിസ്ഥലത്തെ കാതലായ ഒരു ഹെക്ടർ സ്ഥലത്ത് ഡെമോൺസ്ട്രേഷൻ നടത്താൻ പൊതുമേഖലയിൽ പ്രവര്‍ത്തിക്കുന്ന ഫാമുകൾ, കാര്‍ഷികസര്‍വ്വകലാശാലകൾ എന്നിവ പ്രയോജനപ്പെടുത്താം. പൊതുമേഖലാസ്ഥാപനങ്ങൾക്ക് 25 ലക്ഷം രൂപയും (100%) കർഷകരുടെ സ്ഥലത്തു പദ്ധതി നടപ്പാക്കാൻ 18.75 ലക്ഷം രൂപയും (75%) ധനസഹായം നല്‍കുന്നു.

5.9.14പരിശീലനപരിപാടി

നടീൽ‌വസ്തുക്കളുടെ ഉത്പാദനം, നഴ്സറി പരിചരണം, കാര്‍ഷികവിളകളുടെ ശാസ്ത്രീയപരിപാലനം, ഉത്പന്നങ്ങളുടെ സംസ്‌കരണവും വിപണനവും തുടങ്ങിയ വിഷയങ്ങളിൽ കൃഷി ഉദ്യോഗസ്ഥർ, കർഷകർ, തോട്ടം പരിപാലിക്കുന്നവർ, സൂപ്പര്‍വൈസര്‍മാർ, കാര്‍ഷിക സംരംഭങ്ങളിൽ ഏര്‍പ്പെട്ടിട്ടുള്ളവർ എന്നിവർക്കുള്ള പരിശീലനപരിപാടി.

ഘടകം

മൊത്തം ചെലവ്

ധനസഹായം

1) കർഷകരുടെ പരിശീലനം

സംസ്ഥാനത്തിനു പുറത്ത്

പദ്ധതിയധിഷ്ഠിതം

100% ധനസഹായം (ഫണ്ടിന് വിധേയമായി)

2) കർഷകര്‍ക്കായുള്ള പഠനയാത്ര

സംസ്ഥാനത്തിനു പുറത്ത്

പദ്ധതിയധിഷ്ഠിതം

100% ധനസഹായം

3) സാങ്കേതികവിദഗ്ദ്ധര്‍ക്കുള്ള പരിശീലനം, പഠനയാത്ര

സംസ്ഥാനത്തിനകത്ത്

ഒരു വ്യക്തിയ്ക്ക് ഒരു ദിവസം 300 രൂപ + അനുവദനീയമായ റ്റി.എ./ഡി.എ.

100% ധനസഹായം

സംസ്ഥാനത്തിനു പുറത്ത് പഠനയാത്ര (കുറഞ്ഞത് 5 പേർ ഉള്‍പ്പെടുന്ന ഗ്രൂപ്പ്)

ഒരു വ്യക്തിയ്ക്ക് ഒരു ദിവസം 800 രൂപ + അനുവദനീയമായ റ്റി.എ./ഡി.എ.

100% ധനസഹായം

5.9.15പ്രധാന്‍മന്ത്രി കൃഷി സീഞ്ചായ് യോജന (പി.എം.കെ.എസ്.വൈ)

സൂക്ഷ്മജലസേചനവിദ്യയിലൂടെ കാര്യക്ഷമമായ ജലവിനിയോഗവും ഉത്പാദന ഉത്പാദനക്ഷമതാവര്‍ദ്ധനവും ഉദ്ദേശിച്ച് പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) യിലെ മൈക്രോ ഇറിഗേഷൻ (സൂക്ഷ്മജലസേചനം) ഘടകം സംസ്ഥാനത്തു നടപ്പിലാക്കുന്നു.

വിളകൾ തമ്മിലുള്ള അകലം (മീ)

കർഷകവിഭാഗം

ചെലവ്/ഹെക്ടർ (രൂപ)

ആകെ ധനസഹായം (55%)

ഡ്രിപ് ഇറിഗേഷൻ സിസ്റ്റം (ഹെ)

12:12

21643

11903.65

10:10

23047

12675.85

9:9

24035

13219.25

8:8

25332

13932.6

6:6

ചെറുകിട, നാമമാത്ര

30534

16793.7

5:5

34664

19065.2

4:4

36562

20109.1

3:3

42034

23118.7

2.5:2.5

60065

33035.75

2:2

73138

40225.9

1.5:1.5

85603

47081.65

2.5:0.6

63145

34729.75

1.8:0.6

80599

44329.45

1.2:0.6

100000

55000

സ്പ്രിങ്‌ളർ ഇറിഗേഷൻ
മൈക്രോ സ്പ്രിങ്‌ളർ ഇറിഗേഷൻ സിസ്റ്റം (ഹെക്ടർ)

5 മീ.:5 മീ.

ചെറുകിട, നാമമാത്ര

58932

32412.6

3 മീ.:3 മീ.

67221

36971.55

മിനി സ്പ്രിങ്‌ളർ ഇറിഗേഷൻ സിസ്റ്റം

10 മീ.:10 മീ.

ചെറുകിട, നാമമാത്ര

85212

46866.6

8 മീ.:8 മീ.

94028

51715.4

പോര്‍ട്ടബിൾ സ്പ്രിങ്‌ളർ ഇറിഗേഷൻ സിസ്റ്റം

63 മില്ലി മീ.

ചെറുകിട, നാമമാത്ര

19542

10748.1

75 മില്ലി മീ.

21901

12045.55

സെമി പെര്‍മനന്റ് സ്പ്രിങ്‌ളർ ഇറിഗേഷൻ സിസ്റ്റം

ചെറുകിട, നാമമാത്ര

36607

20133.85

ലാർജ് വോള്യം സ്പ്രിങ്‌ളർ ഇറിഗേഷൻ സിസ്റ്റം (റെയിൽ ഗൺ)

63 മില്ലി മീ.

ചെറുകിട, നാമമാത്ര

28681

15774.55

75 മില്ലി മീ.

34513

18982.15

5.9.16പരമ്പരാഗതകൃഷി വികാസ് യോജന (പി.കെ.വി.വൈ)

കർഷകരുടെ കൂട്ടായ്മകൾ രൂപവത്ക്കരിച്ച് ക്ലസ്റ്ററടിസ്ഥാനത്തിൽ ജൈവകൃഷി നടപ്പിലാക്കുന്നതിന് പരമ്പരാഗത കൃഷി വികാസ് യോജന (പി.കെ.വി.വൈ) മുഖേന നധനസഹായം നല്കുന്നു. 50 ഏക്കർ വിസ്തൃതിയുള്ള ക്ലസ്റ്ററുകൾ രൂപവത്ക്കരിച്ച് ജൈവവിത്തുകൾ, നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ എന്നിവ ഉപയോഗിച്ചുള്ള കൃഷിയ്ക്കായി ക്ലസ്റ്ററൊന്നിന് 14.95 ലക്ഷം രൂപ ആകെ ധനസഹായമായി മൂന്നു വർഷത്തേക്കു ലഭിക്കും. വിപണനത്തിനും മൂല്യവര്‍ദ്ധിതവസ്തുക്കളുടെ ഉത്പ്പാദനത്തിനും ഈ തുക വിനിയോഗിക്കാം. 2018-19 വർഷം സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചർ മിഷൻ മുഖേന സംസ്ഥാനത്തൊട്ടാകെ 500 പി.കെ.വി.വൈ ക്ലസ്റ്ററുകൾ രൂപവത്ക്കരിച്ച് ജൈവകൃഷി നടപ്പിലാക്കുന്നു. ജൈവകൃഷിയോടൊപ്പം പി.ജി.എസ് സര്‍ട്ടിഫിക്കേഷൻ നല്കി സംസ്ഥാനത്തിന്റെ തനതു ജൈവോത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള അവസരവും കർഷകർക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്നു.

5.9.17ദേശീയ ഔഷധസസ്യ മിഷൻ

1. ഔഷധസസ്യങ്ങളുടെ ഗുണമേന്മയുള്ള നടീല്‍വസ്തുക്കളുടെ ഉത്പാദനം

ക്രമ നം

ഇനം

പൊതുമേഖല (പദ്ധതിച്ചെലവിന്റെ 100%) അര്‍ഹമായ ധനസഹായം

1

മാതൃകാ നഴ്‌സറി (4 ഹെക്ടർ) (2 മുതൽ 3 വരെ ലക്ഷം തൈകൾ ഉത്പാദനശേഷി)

25 ലക്ഷം രൂപ

2

ചെറുകിട നഴ്‌സറി (1 ഹെക്ടർ) (60,000 മുതൽ 70,000 വരെ തൈകൾ ഉത്പാദനശേഷി)

6.25 ലക്ഷം രൂപ

2. ഔഷധസസ്യങ്ങളുടെ വിളവിസ്തൃതി വര്‍ദ്ധിപ്പിക്കൽ

ഔഷധസസ്യക്കൃഷി വ്യാപിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 26 ഔഷധസസ്യങ്ങൾക്കു ധനസഹായം നല്‍കുന്നു. കുറഞ്ഞത് 5 കർഷകരും 5 ഏക്കർ സ്ഥലവുമുള്ള കർഷകകൂട്ടായ്മകളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ക്രമ നം

പദ്ധതിയിൽ ഉള്‍ക്കൊള്ളിച്ച വിളകൾ

അര്‍ഹമായ ധനസഹായം (രൂപ/ഹെക്ടർ)

1.

നെല്ലി

28550

2.

ആടലോടകം

7818

3.

ചിറ്റരത്ത

24860

4.

അശോകം

45753

5.

വേങ്ങ

40263

6.

ശതാവരി

27452

7.

ബ്രഹ്മി

17569

8.

കച്ചോലം

20029

9.

ഓരില

32942

10.

കൊടിവേലി

21962

11.

കുറുന്തോട്ടി

10542

12.

കുമിഴ്

32942

13.

വലിയരത്ത

21442

14.

നറുനീണ്ടി

13976

15.

കൂവളം

26620

16.

ചന്ദനം

48613

17.

കറ്റാര്‍വാഴ

16970

18.

കുടമ്പുളി

24956

19.

ആര്യവേപ്പ്

14974

20.

കരിനൊച്ചി

9983

21.

പതിമുഖം

21382

22.

ഇരുവേലി

17170

23.

തിപ്പലി

24956

24.

രക്തചന്ദനം

56401

25.

സര്‍പ്പഗന്ധി

41594

26.

തുളസി

11979

ഹ്രസ്വകാല ഔഷധസസ്യവിളകൾക്ക് ആദ്യവർഷവും ദീര്‍ഘകാല ഔഷധസസ്യവിളകൾക്ക് 75:25 എന്ന അനുപാതത്തിലുമാണ് ധനസഹായം നല്‍കുന്നത്.

3. വിളവെടുപ്പനന്തരപരിപാലനം

ഔഷധസസ്യങ്ങളുടെ വിളവെടുപ്പനന്തരപരിപാലനത്തിനായി ഉണക്കുപുരകൾ സ്ഥാപിക്കാൻ സ്വകാര്യമേഖലയിൽ 10 ലക്ഷം രൂപ എന്ന പരിധിയോടെ പദ്ധതിച്ചെലവിന്റെ 50 ശതമാനം ധനസഹായം നല്കുന്നു.

4. ഫ്ലെക്സി ഘടകം (Flexi Component)

ഔഷധസസ്യക്കൃഷി പ്രോത്സാഹിപ്പിക്കാൻ പരിശീലന പരിപാടികൾ (100% ധനസഹായം), പ്രചാരണപരിപാടികൾ എന്ന ഘടകത്തിൽ ഉള്‍പ്പെടുത്തി വിദ്യാലയങ്ങളിൽ ഔഷധോദ്യാനങ്ങളുടെ സ്ഥാപനം (5 സെന്റിലേയ്ക്ക് പരമാവധി 10,000 രൂപ - 100% ധനസഹായം), Buyer- seller Meet (100% ധനസഹായം), ചില്ലറവ്യാപാരവിപണികൾ സ്ഥാപിക്കുക (പൊതുമേഖലാസ്ഥാപനങ്ങൾക്കു 100% വും സ്വകാര്യമേഖലാസ്ഥാപനങ്ങൾക്ക് 50%വും ധനസഹായം) എന്നിവയാണു ധനസഹായം.

5.10മറ്റു പദ്ധതികൾ

5.10.1കാര്‍ഷികവൈദ്യുതി സൗജന്യം

നെൽക്കൃഷിക്കു പരിധിയില്ലാതെയും മറ്റുവിളകള്‍ക്ക് രണ്ടുഹെൿറ്റർ വരെയും കൃഷിക്കാവശ്യമായ കാർഷികവൈദ്യുതി സൗജന്യമായി കൃഷിവകുപ്പു നല്‍കുന്നു.

5.10.2കാർഷികവായ്പ

വാണിജ്യബാങ്കുകൾ, പ്രാദേശികഗ്രാമവികസനബാങ്കുകൾ, സഹകരണവായ്പാസ്ഥാപനങ്ങൾ എന്നിവയുടെ ബൃഹത്തായ ശൃംഖലവഴി കർഷകർക്ക് ഉല്പാദനവായ്പ, കിസാൻ ക്രെഡിറ്റ് കാർഡ്, മുതൽമുടക്കുവായ്പ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കുന്നു.

5.10.3കാർഷിക ഇൻഷ്വറൻസ്

പ്രകൃതിക്ഷോഭംമൂലം ഉണ്ടാകുന്ന വിളനഷ്ടത്തിൽനിന്നു സംരക്ഷണം:നാലുതരം സ്‌കീമുകളാണു നിലവിലുള്ളത് – സംസ്ഥാന വിള ഇന്‍ഷ്വറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ്, കേരവൃക്ഷ ഇൻഷുറൻസ്, പ്രധാനമന്ത്രി ഫസല്‍ ബീമായോജന.

പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിളനാശത്തിന് ധനസഹായം:

കേരളത്തിലെ പ്രധാന വിളകൾക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിളനാശത്തിന് SDRF തുകയും സംസ്ഥാന വിഹിതവും ഉള്‍പ്പെടെയുള്ള തുക നഷ്ടപരിഹാരമായി നല്‍കുന്നു.

5.10.4കർഷകപ്പെൻഷൻ

60 വയസ് പൂർത്തിയായ എല്ലാ ചെറുകിട, നാമമാത്ര കർഷകർക്കും പ്രതിമാസം 1000 രൂപ നിരക്കിൽ കൃഷിഭവൻവഴി പെൻഷൻ നൽകുന്നു.

എസ്.എഫ്.എ.സി (സ്മോൾ ഫാർമേഴ്സ് അഗ്രി. ബിസിനസ് കൺസോർഷ്യം):

കൃഷിയധിഷ്ഠിത വ്യാപാര, വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്ന സംരംഭകർക്ക് ആവശ്യമായ പരിശീലനവും ധനസഹായവും സാങ്കേതികപിന്തുണയും നൽകുന്നു.

കാർഷികോത്പന്നങ്ങളുടെ ഉത്പാദനം, മൂല്യവർദ്ധന ലക്ഷ്യമാക്കിയുള്ള സംസ്കരണം, ഉത്പന്നവൈവിധ്യവത്കരണം, വിപണനം തുടങ്ങിയവ ഉൾക്കൊള്ളിച്ചു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സംരംഭങ്ങൾക്ക് എസ്.എഫ്.എ.സി സംരംഭമൂലധനം നൽകുന്നു.

കർഷകർ, കർഷകകൂട്ടായ്മകൾ, ഉത്പാദനസംഘങ്ങൾ, കാർഷികസംരംഭകർ, സ്വയംസഹായസംഘങ്ങൾ, കാർഷികകയറ്റുമതിമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കാര്‍ഷികബിരുദധാരികൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർസ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങൾക്കു ഗുണഭോക്താക്കളാകാം.

മൈക്രോസംരംഭങ്ങള്‍ക്കുള്ള ധനസഹായം:  പ്രോജക്ട് അടിസ്ഥാനത്തിൽ 50%, പരമാവധി 10 ലക്ഷം രൂപ

സ്മോൾ & മീഡിയം സംരംഭങ്ങള്‍ക്കുള്ള ധനസഹായം:  പ്രോജക്ട് അടിസ്ഥാനത്തിൽ 50%, പരമാവധി 50 ലക്ഷം രൂപ

വിലാസം:

മാനേജിങ് ഡയറക്ടർ
എസ്.എഫ്.എ.സി,
ഒന്നാം നില, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്,
അഗ്രിക്കള്‍ച്ചറൽ അര്‍ബൻ & ഹോൾസെയിൽ മാര്‍ക്കറ്റ്, ആനയറ,
വെൺപാലവട്ടം പി.ഒ., തിരുവനന്തപുരം.

5.11കേന്ദ്രാവിഷ്കൃതപദ്ധതികൾ

5.11.1സബ്മിഷൻ ഓൺ അഗ്രികള്‍ച്ചറൽ മെക്കനൈസേഷൻ (SMAM)

ഘടകം

ധനസഹായം (നിരക്ക്)

അര്‍ഹതാമാനദണ്ഡം

കാര്‍ഷികോപകരണങ്ങൾ/ യന്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനും വിനിയോഗിക്കുന്നതിനും സാങ്കേതികപരിശീലനം നല്‍കൽ, കസ്റ്റം ഹയറിംഗ് സെന്ററുകൾ സ്ഥാപിക്കൽ

40%-50%

ചെറുകിട, നാമമാത്ര കർഷകർ

5.11.2ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കൽ (New National Biogas and Organic Manure Programme)

വലിപ്പം

ധനസഹായം (നിരക്ക്)

ജനറൽ വിഭാഗം

SC/ST വിഭാഗം

1 M 3

7,500 രൂപ

10,000 രൂപ

2 M 3-6 M 3

12,000 രൂപ

13,000 രൂപ

5.11.3ദേശീയ ഭക്ഷ്യസുരക്ഷാപദ്ധതി (NFSM)

ഘടകം

ധനസഹായം (നിരക്ക്)

അര്‍ഹതാമാനദണ്ഡം

നെല്ല്, പയർ, ചെറുധാന്യങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിനുള്ള ധനസഹായം

50%

ചെറുകിട, നാമമാത്ര കർഷകർ

5.11.4വൃഷ്ടിപ്രദേശ വികസനം (RAD)

ഘടകം

ധനസഹായം (നിരക്ക്)

അര്‍ഹതാമാനദണ്ഡം

ധാന്യവിളയധിഷ്ഠിത കൃഷിക്കുള്ള ധനസഹായം

50%

ചെറുകിട, നാമമാത്ര കർഷകർ

5.11.5പരമ്പരാഗത കൃഷി വികാസ് യോജന (PKVY)

ഘടകം

ധനസഹായം (നിരക്ക്)

അര്‍ഹതാമാനദണ്ഡം

വെര്‍മി കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കൽ

5000 രൂപ/യൂണിറ്റ്‌

ചെറുകിട, നാമമാത്ര കർഷകർ

ദ്രാവകരൂപത്തിലുള്ള ജൈവവളങ്ങളുടെ ഉത്പാദനത്തിനുള്ള സഹായം

40-50%

ചെറുകിട, നാമമാത്ര കർഷകർ

5.11.6പ്രധാന്‍മന്ത്രി കൃഷി സീഞ്ചായ് യോജന (PMKSY)

ഘടകം

ധനസഹായം (നിരക്ക്)

അര്‍ഹതാമാനദണ്ഡം

ആക്‌സിലറേറ്റഡ് ഇറിഗേഷൻ ബെനിഫിറ്റ് പ്രോഗ്രാം (AIBP)

55%

ചെറുകിട, നാമമാത്ര കർഷകർ മറ്റു കർഷകര്‍ക്ക്‌ 45%

ഓരോ തുള്ളി ജലത്തിൽനിന്നും കൂടുതൽ വിളവ് (PMKSY)

55%

ചെറുകിട, നാമമാത്ര കർഷകർ മറ്റു കർഷകര്‍ക്ക്‌ 45%

ഓരോ കൃഷിയിടത്തിനും വെള്ളം (PMKSY)

55%

ചെറുകിട, നാമമാത്ര കർഷകർ മറ്റു കർഷകര്‍ക്ക്‌ 45%

തണ്ണീര്‍ത്തടവികസനം (PMKSY)

55%

ചെറുകിട, നാമമാത്ര കർഷകർ മറ്റു കർഷകര്‍ക്ക്‌ 45%

5.11.7നാളീകേരവികസനബോര്‍ഡ്

കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന നാളികേരവികസനബോര്‍ഡ് പദ്ധതികൾ

ഘടകം

ധനസഹായം (നിരക്ക്)

അര്‍ഹതാമാനദണ്ഡം

1. പ്രദര്‍ശനത്തോട്ടങ്ങളുടെ സ്ഥാപനം

17,500 രൂപ/ഹെക്ടർ

2. തെങ്ങ് പുനര്‍നടീൽ/പുനരുജ്ജീവന പദ്ധതി

a) പ്രായാധിക്യവും രോഗകീടബാധയും മൂലം ഉത്പാദനക്ഷമത നശിച്ച തെങ്ങുകൾ മുറിച്ചുമാറ്റാൻ ധനസഹായം

1000 രൂപ/ഹെക്ടർ

b) തെങ്ങിന്‍തൈകളുടെ പുനര്‍നടീൽ

40 രൂപ/ഹെക്ടർ

c) തെങ്ങുകളുടെ ശാസ്ത്രീയപരിപാലനം

8250 രൂപ/ഹെക്ടർ