സർക്കാരിന്റെ അപേക്ഷാഫോമുകൾക്കുള്ള വെബ്‌സൈറ്റ് ലിങ്കുകൾ
എല്ലാ വകുപ്പിന്റെയും അപേക്ഷകൾ:ഈ കണ്ണിയിൽ അമർത്തുക.
വകുപ്പിന്റെ പേരും അപേക്ഷയെയോ പദ്ധതിയെയോ സൂചിപ്പിക്കുന്ന പദവും ഉപയോഗിച്ചു തെരഞ്ഞ് ആവശ്യമുള്ള ഫോം ഈ വെബ്‌സൈറ്റിൽനിന്നു കണ്ടുപിടിക്കാം. ഫോമുകളുടെ പട്ടിക 10 ഫോമുകൾ വീതമുള്ള പേജുപേജായി നോക്കാനും ഈ സൈറ്റിൽ സൗകര്യമുണ്ട്. വകുപ്പുകളുടെ അക്ഷരക്രമത്തിലാണ് ഫോമുകൾ ചേർത്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം: https://cmo.kerala.gov.in/
വില്ലേജ്, താലൂക്ക് ഓഫീസുകളില്‍നിന്നു വിവിധ സേവനങ്ങൾ ലഭിക്കാനുള്ള പൊതു അപേക്ഷാഫോം: https://edistrict.kerala.gov.in/commonForm.jsp
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അപേക്ഷിക്കാൻ:ഈ കണ്ണിയിൽ അമർത്തുക.
സങ്കടഹര്‍ജിസേവനങ്ങൾ ലഭിക്കാനുള്ള പൊതു അപേക്ഷാഫോം (പൊതു ഇനം, പ്രമുഖ ഇനം, സുതാര്യകേരളം തുടങ്ങിയവയിലൂടെ):
ഇ-ഭരണത്തിനുള്ള വിവിധ മൊബൈൽ ഫോൺ ആപ്പുകൾ:
33.1തദ്ദേശഭരണവകുപ്പുവഴിയുള്ള ചില പെൻഷനുകളുടെ അപേക്ഷാഫോം ഉള്ള ലിങ്കുകൾ
കർഷകത്തൊഴിലാളിപ്പെൻഷൻ (Agriculture Labour Pension):
വാർദ്ധക്യപ്പെൻഷൻ:
മാനസികവെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ:
ശാരീരികവെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ:
50 വയസുകഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ (Pension for unmarried women above 50 years):
വിധവാപെൻഷൻ:
33.1.1സംസ്ഥാനസർക്കാരുമായുള്ള പണമിടപാടുകൾക്ക്
ഇ-പേയ്‌മെന്റുകൾക്ക്: http://ebt.kerala.gov.in/
33.2ചില വകുപ്പുകളിലേക്കും പദ്ധതികളിലേക്കും ഈ സൈറ്റിൽനിന്നുള്ള ലിങ്കുകൾ
കൃഷിവകുപ്പ്:
http://ebt.kerala.gov.in/index.php/home/index1/020/AGR
കൃഷിവകുപ്പുസബ്‌സിഡികൾ:
http://ebt.kerala.gov.in/index.php/home/brdsch/020/AGR
ഹോർട്ടികൾച്ചർ മിഷൻ:
http://ebt.kerala.gov.in/index.php/home/brdsch/020/SHS
സാംസ്ക്കാരികവകുപ്പ്:
http://ebt.kerala.gov.in/index.php/home/index1/130/KKP
കലാകാരപ്പെൻഷൻ:
http://ebt.kerala.gov.in/index.php/home/brdsch/130/KKP
വിദ്യാഭ്യാസവകുപ്പ്:
http://ebt.kerala.gov.in/index.php/home/index1/16A/ASP
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASA):
http://ebt.kerala.gov.in/index.php/home/brdsch/16A/ASP
റബറുല്പാദനപ്രോത്സാഹനപദ്ധതി:
http://ebt.kerala.gov.in/index.php/home/index1/RUB/RUB
റബർകർഷകർക്കുള്ള സബ്‌സിഡി:
http://ebt.kerala.gov.in/index.php/home/brdsch/RUB/RUB
ദേശീയസമ്പാദ്യവകുപ്പ്:
http://ebt.kerala.gov.in/index.php/home/index1/NSD/RTA
ഏജന്റുമാരുടെ പ്രതിഫലവും ക്ഷേമവും:
http://ebt.kerala.gov.in/index.php/home/brdsch/NSD/RTA
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെന്റ്:
http://ebt.kerala.gov.in/index.php/home/index2/IMG/OAP/TPG
ഭരണപരമായ മറ്റു പണമിടപാടുകൾ:
http://ebt.kerala.gov.in/index.php/home/brdsch/IMG/OAP
പരിശീലനപരിപാടികൾ:
http://ebt.kerala.gov.in/index.php/home/brdsch/IMG/TPG
പട്ടികജാതിവികസനവകുപ്പ്:
http://ebt.kerala.gov.in/index.php/home/index2/650/UCO/PSC/UPG
ശുചിത്വമില്ലാത്ത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള പ്രീമെട്രിൿ സ്കോളർഷിപ്:
http://ebt.kerala.gov.in/index.php/home/brdsch/650/UCO
പട്ടികജാതിക്കാർക്കുള്ള പ്രീമെട്രിൿ സ്കോളർഷിപ്പുകൾ:
http://ebt.kerala.gov.in/index.php/home/brdsch/650/PSC
പട്ടികജാതിവിദ്യാർത്ഥികളുടെ നിലവാരമുയർത്തൽ:
http://ebt.kerala.gov.in/index.php/home/brdsch/650/UPG
സാമൂഹികനീതിവകുപ്പ്:
http://ebt.kerala.gov.in/index.php/home/index1/680/KSM
സാമൂഹികസുരക്ഷാമിഷൻ:
http://ebt.kerala.gov.in/index.php/home/brdsch/680/KSM
സാങ്കേതികവിദ്യാഭ്യാസവകുപ്പ്:
http://ebt.kerala.gov.in/index.php/home/index1/DTE/TRA
സാങ്കേതികവിദ്യാഭ്യാസപരീക്ഷാക്കണ്ട്രോളർ:
http://ebt.kerala.gov.in/index.php/home/brdsch/DTE/TRA
തദ്ദേശഭരണവകുപ്പിന്റെ നികുതികളും ഫീസുകളും: