Govt of Kerala Emblem കേരളസർക്കാർ

സർക്കാരിന്റെ അപേക്ഷാഫോമുകൾക്കുള്ള വെബ്‌സൈറ്റ് ലിങ്കുകൾ

എല്ലാ വകുപ്പിന്റെയും അപേക്ഷകൾ: ഈ കണ്ണിയിൽ അമർത്തുക.

വകുപ്പിന്റെ പേരും അപേക്ഷയെയോ പദ്ധതിയെയോ സൂചിപ്പിക്കുന്ന പദവും ഉപയോഗിച്ചു തെരഞ്ഞ് ആവശ്യമുള്ള ഫോം ഈ വെബ്‌സൈറ്റിൽനിന്നു കണ്ടുപിടിക്കാം. ഫോമുകളുടെ പട്ടിക 10 ഫോമുകൾ വീതമുള്ള പേജുപേജായി നോക്കാനും ഈ സൈറ്റിൽ സൗകര്യമുണ്ട്. വകുപ്പുകളുടെ അക്ഷരക്രമത്തിലാണ് ഫോമുകൾ ചേർത്തിട്ടുള്ളത്.

വില്ലേജ്, താലൂക്ക് ഓഫീസുകളില്‍നിന്നു വിവിധ സേവനങ്ങൾ ലഭിക്കാനുള്ള പൊതു അപേക്ഷാഫോം: https://edistrict.kerala.gov.in/commonForm.jsp

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അപേക്ഷിക്കാൻ: ഈ കണ്ണിയിൽ അമർത്തുക.

സങ്കടഹര്‍ജിസേവനങ്ങൾ ലഭിക്കാനുള്ള പൊതു അപേക്ഷാഫോം (പൊതു ഇനം, പ്രമുഖ ഇനം, സുതാര്യകേരളം തുടങ്ങിയവയിലൂടെ): ഈ കണ്ണിയിൽ അമർത്തുക.

ഇ-ഭരണത്തിനുള്ള വിവിധ മൊബൈൽ ഫോൺ ആപ്പുകൾ: ഈ കണ്ണിയിൽ അമർത്തുക.

ഇ-ഡിസ്റ്റ്രിക്റ്റ് പോർട്ടലിന്റെ മൊബൈൽ ഫോൺ ആപ്പ്: ഈ കണ്ണിയിൽ അമർത്തുക.

32.1 തദ്ദേശഭരണവകുപ്പുവഴിയുള്ള ചില പെൻഷനുകളുടെ അപേക്ഷാഫോം ഉള്ള ലിങ്കുകൾ

കർഷകത്തൊഴിലാളിപ്പെൻഷൻ (Agriculture Labour Pension): ഈ കണ്ണിയിൽ അമർത്തുക.

വാർദ്ധക്യപ്പെൻഷൻ: ഈ കണ്ണിയിൽ അമർത്തുക.

മാനസികവെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ: ഈ കണ്ണിയിൽ അമർത്തുക.

ശാരീരികവെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ: ഈ കണ്ണിയിൽ അമർത്തുക.

50 വയസുകഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ (Pension for unmarried women above 50 years): ഈ കണ്ണിയിൽ അമർത്തുക.

വിധവാപെൻഷൻ: ഈ കണ്ണിയിൽ അമർത്തുക.

32.1.1 സംസ്ഥാനസർക്കാരുമായുള്ള പണമിടപാടുകൾക്ക്

ഇ-പേയ്‌മെന്റുകൾക്ക്: http://ebt.kerala.gov.in/

32.2 ചില വകുപ്പുകളിലേക്കും പദ്ധതികളിലേക്കും ഈ സൈറ്റിൽനിന്നുള്ള ലിങ്കുകൾ

കൃഷിവകുപ്പ്: Agriculture Department

കൃഷിവകുപ്പുസബ്‌സിഡികൾ: Agriculture Department Subsidies

ഹോർട്ടികൾച്ചർ മിഷൻ: State Horticulture Mission

സാംസ്ക്കാരികവകുപ്പ്: Culture Department

കലാകാരപ്പെൻഷൻ: Kerala Kalakara Pension

വിദ്യാഭ്യാസവകുപ്പ്: Education (Collegiate)

അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASA): Additional Skill AcquisitionProgramme

റബറുല്പാദനപ്രോത്സാഹനപദ്ധതി: Rubber Production Incentive Scheme

റബർകർഷകർക്കുള്ള സബ്‌സിഡി: Subsidy to Rubber Farmers

ദേശീയസമ്പാദ്യവകുപ്പ്: National Savings Department

ഏജന്റുമാരുടെ പ്രതിഫലവും ക്ഷേമവും: Remuneration and Welfare of Agents

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെന്റ്: IMG

ഭരണപരമായ മറ്റു പണമിടപാടുകൾ: Other Administrative Payments

പരിശീലനപരിപാടികൾ: Training Programmes

പട്ടികജാതിവികസനവകുപ്പ്: SC Development Department

ശുചിത്വമില്ലാത്ത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള പ്രീമെട്രിൿ സ്കോളർഷിപ്: Pre Matric Scholarship For the Children of Those who Engaged in Unclean Occupation

പട്ടികജാതിക്കാർക്കുള്ള പ്രീമെട്രിൿ സ്കോളർഷിപ്പുകൾ: Pre-metric Scholarship for SC Students

പട്ടികജാതിവിദ്യാർത്ഥികളുടെ നിലവാരമുയർത്തൽ: Upgradation of Merit of SC Students

സാമൂഹികനീതിവകുപ്പ്: Social Justice Department

സാമൂഹികസുരക്ഷാമിഷൻ: Kerala Social Security Mission

സാങ്കേതികവിദ്യാഭ്യാസവകുപ്പ്: Dept of Technical Education

സാങ്കേതികവിദ്യാഭ്യാസപരീക്ഷാക്കണ്ട്രോളർ: Controller of Technical Examinations

തദ്ദേശഭരണവകുപ്പിന്റെ നികുതികളും ഫീസുകളും: ഈ കണ്ണിയിൽ അമർത്തുക.